ഡല്‍ഹിയില്‍ യുഎസ് എംബസിക്ക് മുന്നില്‍ യൂത്ത് കോണ്‍ഗ്രസിന്റെ മിന്നല്‍ സമരം

ന്യൂഡല്‍ഹി: വിവാദ ലൈംഗിക കുറ്റവാളി ജെഫ്രി എപ്സ്റ്റീന്റെ ഫയലുകള്‍ ഉപയോഗിച്ച്‌ അമേരിക്ക ഇന്ത്യയെ ഭീഷണിപ്പെടുത്തുന്നതായി ആരോപിച്ച്‌ ഡല്‍ഹിയിലെ യുഎസ് എംബസിക്ക് മുന്നില്‍ യൂത്ത് കോണ്‍ഗ്രസിന്റെ മിന്നല്‍ സമരം.ഇന്ത്യ-യുഎസ് വ്യാപാര കരാറുമായി ബന്ധപ്പെട്ട വ്യവസ്ഥകളില്‍ അമേരിക്കയ്ക്ക് അനുകൂലമായ നിലപാടുകള്‍ സ്വീകരിക്കാൻ സമ്മർദ്ദം ചെലുത്തുന്നുവെന്ന് ആരോപിച്ചാണ് യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധവുമായി രംഗത്തെത്തിയത്.പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ബിജെപിയുടെയും വീഴ്ചകള്‍ ചൂണ്ടകാട്ടി ഇന്ത്യയെ ബ്ലാക്ക്മെയില്‍ ചെയ്യാൻ അനുവദിക്കില്ലെന്ന് യൂത്ത് കോണ്‍ഗ്രസ് വ്യക്തമാക്കി.

Related posts

ബെംഗളൂരു-ഗോവ വന്ദേ ഭാരത് വരുന്നു! 13 ട്രെയിനുകളുടെ സമയക്രമം മാറും?

‘മുൻപില്‍ കാണുന്നതെല്ലാം അന്വേഷിക്കാൻ ഇ.ഡി സൂപ്പര്‍ പോലീസല്ല’: കര്‍ണാടക ഹൈക്കോടതി

ബെംഗളൂരു എയര്‍പോര്‍ട്ട് റോഡില്‍ എലിവേറ്റഡ് കോറിഡോര്‍; 18 മാസം ട്രാഫിക് നിയന്ത്രണം; ബദല്‍ റോഡുകളില്‍ വമ്പൻ ട്രാഫിക് സ്തംഭനത്തിന് സാധ്യത