കാത്തിരിപ്പിനൊടുവിൽ ബെംഗളൂരുവിൽ യു.എസ്. കോൺസുലേറ്റ് വെള്ളിയാഴ്ച പ്ര വർത്തനം തുടങ്ങും

ബെംഗളൂരു ഏറെക്കാലത്തെ കാത്തിരിപ്പിനൊടുവിൽ ബെംഗളൂരുവിൽ യു.എസ്. കോൺസുലേറ്റ് വെള്ളിയാഴ്ച പ്ര വർത്തനം തുടങ്ങും. ഇന്ത്യയിലെ യു.എസ്. അംബാസഡർ എറിക് ഗാർസെറ്റി ഉദ്ഘാടനം നിർവഹിക്കുമെന്ന് ബെംഗളൂ രു സൗത്ത് എം.പി. തേജസ്വി സൂര്യ അറിയിച്ചു. മിറ്റൽ മല്യ റോഡിലെ ജെ.ഡബ്ല്യു. മാരിയറ്റ് ഹോട്ടലിൽ താത്കാലിക സൗകര്യങ്ങളോടെയാണ് കോൺസുലേറ്റ് പ്രവർത്തനം ആരംഭിക്കുക.

Related posts

ട്രെയിൻ യാത്രക്കാര്‍ അറിയാൻ; രാത്രി 11നും പുലര്‍ച്ചെ 5നും ഇടയില്‍ ഇനി ഫോണ്‍ ചാര്‍ജ് ചെയ്യാനാവില്ല, കാരണം?

‘ഡികെ, ഇറ്റ്‌സ് ഡണ്‍, ബ്രോ’; കര്‍ണാടകയില്‍ കോണ്‍ഗ്രസ് നാല് എംഎല്‍സി സീറ്റുകളും തോറ്റതോടെ പരിഹാസവുമായി ബിജെപി

ഇസ്രയേലില്‍ 77.7 ശതമാനം പോളിങ്; ആര്‍ക്കും ഭൂരിപക്ഷമില്ലെന്ന് എക്സിറ്റ് പോള്‍