നടൻ ദർശന്റെ ഭാര്യയ്ക്ക് നേരേ സാമൂഹ്യ മാധ്യമങ്ങളിൽ അപകീർത്തി പോസ്റ്റ്; രണ്ടുപേർ അറസ്റ്റിൽ

ബെംഗളൂരു: നടൻ ദർശൻ്റെ ഭാര്യ വിജയലക്ഷ്മിക്കെതിരായി സാമൂഹിക മാധ്യമങ്ങളിൽ അപകീർത്തി പോസ്റ്റ് ഇടുകയും മോശം സന്ദേശങ്ങൾ അയക്കുകയും ചെയ്‌ത കേസിൽ രണ്ട് പേർ അറസ്റ്റിൽ. ദാവണഗെരെ സ്വദേശിയും ഐടി ജീവനക്കാരനുമായ നിതിൻ (31), ചിക്കാനവാര സ്വദേശിയും ഓട്ടോ ഡ്രൈവറുമായ ചന്ദ്രമലി (45) എന്നിവരാണ് അറസ്റ്റിലായത്.

Related posts

ടെക് നഗരം എന്ന നിലയില്‍ ബംഗളൂരുവിന്‍റെ ഐഡന്‍റിറ്റി ശക്തിപ്പെടുത്തും : പ്രധാനമന്ത്രി

വന്ദേഭാരത് ബെംഗളൂരു ആണെങ്കിലും നിയന്ത്രണം മലയാളികള്‍ക്ക്; കാവ്യ കോട്ടയം സ്വദേശി, സുനില്‍ കോട്ടക്കല്‍

9 മാസം കൊണ്ട് 56 ലക്ഷം രൂപ വരുമാനം ; ഐടി ജോലി ഉപേക്ഷിച്ച്‌ ഭക്ഷണ വിതരണത്തില്‍ വിജയം കൊയ്ത ദമ്പതികളുടെ കഥ