ബംഗളുരു-തിരുവനന്തപുരം ഐലന്റ് എക്സ്പ്രസ്സ് ട്രെയിൻ എല്ലാ ദിവസവും സർവീസ് നടത്തും -പിണറായി വിജയൻ

തിരുവനന്തപുരം : മുഖ്യ മന്ത്രിയുടെ പ്രതിദിന വാർത്ത സമ്മേളനത്തിലെ വിശദംശങ്ങൾ വായിക്കാം

ബംഗളുരുവിൽ നിന്നും തിരുവനന്തപുരത്തേക്ക് ഐലന്റ് എക്സ്പ്രസ്സ് ട്രെയിൻ എല്ലാ ദിവസവും സർവീസ് നടത്തുമെന്ന് അദ്ദേഹം അറിയിച്ചു .

എന്ന് മുതൽ സർവീസ് ആരംഭിക്കും എന്ന കാര്യത്തിൽ വ്യക്തതയില്ല .പക്ഷെ കേരളത്തിന്റെ മറ്റു ജില്ലകളുടെ കാര്യത്തിൽ തീരുമാനം ആയില്ല .

ഡൽഹിയിലെ മലയാളി സമൂഹത്തെ നാട്ടിലെത്തിക്കുന്നതിനായി പ്രത്യേക ട്രെയിൻ ഉടൻ .
8 സംസ്ഥാനങ്ങളിൽ നിന്നും ട്രെയിൻ സർവീസ് നടത്താൻ റയിൽവെയുടെ അനുമതി ലഭിച്ചു .

കേരളത്തിന് പുറത്തേക്ക് അന്യ സംസ്ഥാന തൊഴിലകളെ കൊണ്ട് പോകുന്നതിനായി 5 ട്രെയിനുകളും അനുവദിച്ചിട്ടുണ്ട് .

നോർക്ക രെജിസ്ട്രേഷൻ : https://norkaroots.org/
കേരള സർക്കാരിന്റെ യാത്ര പാസ്സിന് വേണ്ടി അപേക്ഷിക്കേണ്ട ലിങ്ക് : https://covid19jagratha.kerala.nic.in/home/addDomestic
കർണാടക സേവാ സിന്ധു രെജിസ്ട്രേഷൻ : https://sevasindhu.karnataka.gov.in/



Related posts

വന്ദേഭാരത് വരുമ്പോള്‍ പണികിട്ടുന്നത് ഈ ട്രെയിനുകള്‍ക്ക്.. 2 മണിക്കൂറോളം വൈകും…ടിക്കറ്റ് നിരക്ക് കുറയുമോ?

ദാമ്പത്യ വഴക്കും കുടുംബ ഇടപെടലും; ബെംഗളൂരുവിൽ ഭാര്യയെയും ആറ് ബന്ധുക്കളെയും കാബ് ഡ്രൈവർ കൊലപ്പെടുത്തി, മൃതദേഹങ്ങൾ പലയിടത്തായി ഉപേക്ഷിച്ചു

ഡീസല്‍ വിലവര്‍ധനവ് കാണിച്ച്‌ ഇലക്‌ട്രിക് ബസുകള്‍ക്കും ചാര്‍ജ് വര്‍ധിപ്പിച്ചു: കര്‍ണാടക സര്‍ക്കാരിൻ്റെ തീരുമാനത്തിനെതിരെ യാത്രക്കാര്‍