കേരളത്തിൽ ട്രി​പ്പി​ള്‍ ലോ​ക്ഡൗ​ണ്‍

തി​രു​വ​ന​ന്ത​പു​രം: കേരളത്തിൽ ലോ​ക്ഡൗ​ണ്‍ മെ​യ് 23 വ​രെ നീ​ട്ടി. തി​രു​വ​ന​ന്ത​പു​രം, തൃ​ശൂ​ര്‍, എ​റ​ണാ​കു​ളം, മ​ല​പ്പു​റം ജി​ല്ല​ക​ളി​ല്‍ 16 ന് ​ശേ​ഷം ട്രി​പ്പി​ള്‍ ലോ​ക്ഡൗ​ണ്‍ ഏ​ര്‍​പ്പെ​ടു​ത്തി​യ​താ​യും മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ അ​റി​യി​ച്ചു.

കോ​വി​ഡ് രോ​ഗ​വ്യാ​പ​ന​ത്തി​ന്‍റെ തോ​ത് കു​റ​യാ​ത്ത​തി​നാ​ലാ​ണ് ലോ​ക്ഡൗ​ണ്‍ നീ​ട്ടി​യ​ത്. ഇ​ന്ന് ചേ​ര്‍​ന്ന കോ​വി​ഡ് അ​വ​ലോ​ക​ന​യോ​ഗ​ത്തി​ല്‍ ലോ​ക്ഡൗ​ണ്‍ നീ​ട്ട​ണ​മെ​ന്ന് വി​ദ​ഗ്ധ സ​മി​തി ശി​പാ​ര്‍​ശ ചെ​യ്തി​രു​ന്നു.

കേരളത്തിൽ ലോക്ക്ഡൗണ്‍ ഒരാഴ്ച കൂടി നീട്ടാന്‍ തീരുമാനം

മെ​യ് മാ​സം കേ​ര​ള​ത്തി​ന് അ​തി​നി​ര്‍​ണാ​യ​ക​മാ​ണെ​ന്ന് മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു. പ​ര​മാ​വ​ധി ശ്ര​ദ്ധ പു​ല​ര്‍​ത്തി​യാ​ല്‍ മ​ര​ണം കു​റ​ച്ച്‌ നി​ര്‍‌​ത്താ​നാ​ക്കും. മ​ഴ ശ​ക്ത​മാ​യാ​ല്‍ രോ​ഗ​വ്യാ​പ​നം കൂ​ടാ​നു​ള്ള സാ​ധ്യ​ത​യു​ണ്ടെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ര്‍​ത്തു. കോ​വി​ഡ് അ​വ​ലോ​ക​ന യോ​ഗ​ത്തി​നു ശേ​ഷം വാ​ര്‍​ത്താ സ​മ്മേ​ള​ന​ത്തി​ലാ​ണ് അ​ദ്ദേ​ഹം ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്.

Related posts

കാമുകനുമായുള്ള ബന്ധം എതിര്‍ത്ത 24 കാരനായ മകനെ കൊലപ്പെടുത്തിയ 44 കാരി ഉള്‍പ്പെടെ 6 പേര്‍ അറസ്റ്റില്‍

ബെംഗളൂരു മെട്രോയ്ക്ക് പണമിറക്കുന്നതാര്; 84 ശതമാനം വഹിക്കുന്നത് കര്‍ണാട സര്‍ക്കാര്‍, കേന്ദ്രം നല്‍കുന്നത് നിസ്സാര തുക

ബെംഗളൂരുകാര്‍ക്ക് ആശ്വാസം;ബന്നാര്‍ഘട്ട പിങ്ക് ലൈൻ പാതയില്‍ 14 മുതല്‍ യാത്ര ചെയ്യാം, 8 മിനിറ്റ് ഇടവിട്ട് ട്രെയിനുകള്‍