മംഗളുരു-ബാംഗ്ളൂരു പാത ഇരിട്ടിപ്പിക്കൽ :ട്രൈനുകൾ റദ്ദാക്കി

ബെംഗളുരു:കുലശേഖര പടീൽ സ്റ്റേഷനുകലക്കിടെയിൽ പാതയിരട്ടിപ്പിക്കൽ പ്രവൃത്തികൾ നടക്കുന്നതിനാൽ മംഗളൂരു – ബെംഗളൂരു റൂട്ടിലെ 21 വരെ ചില ട്രെയിനുകൾ റദ്ദാക്കി.

ഇന്ന് റദ്ദാക്കിയ സർവീസുകൾ മംഗളൂരു- യശ്വന്ത്പുര എക്സ്പ സ് (16576), യശ്വന്ത്പുര കാർ വാർ എക്സ്പ്രസ് (16515). നാളെ: കെഎസ്ആർ ബെംഗളൂരു കണ്ണൂർ എക്സ്പ്രസ് (16511), പുണെ -എറണാകുളം പൂർണ പ്രതിവാര എക്സ്പ്രസ് (11097).

20ന് കണ്ണൂർ- കെഎസ്ആർ ബെംഗളുരു എക്സ്പ്രസ് (16512), മംഗളൂ (16540)-യാശ്വന്തപുര എക്സ്പ്രസ്സ്‌ (16540)21ന് എറണാകുളം പുണെ എക്സ്പ്രസ് (11098), മംഗളൂരു യശ്വന്ത്പുര എക്സ്പ്രസ് (16576).

Related posts

20 മണിക്കൂര്‍ ജോലി, പട്ടിണിക്കിട്ടു, ശരീരമാസകലം പൊള്ളിച്ചു; 16-കാരിക്ക് വീട്ടുജോലിക്കിടെ ക്രൂരപീഡനം

വാഴക്കുലയ്ക്കുള്ളിൽ ഒളിപ്പിച്ച് ലഹരിക്കടത്ത്; ടൂറിസ്റ്റ് ബസിൽ തമിഴ്നാട്ടിൽനിന്ന് എത്തിച്ച ലഹരി ആലുവയിൽ പിടികൂടി, കൊച്ചിയിൽ വ്യാപക അറസ്റ്റ്

എഞ്ചിനുകള്‍ കേടാകുന്നു, മൈലേജ് കുറയുന്നു’: പെട്രോളില്‍ പരിധിയിലധികം എഥനോള്‍ കലര്‍ത്തുന്നു: ഡി കെ ശിവകുമാര്‍