ബംഗളൂരുവില്‍ സ്പുട്നിക് വാക്സിന്‍ വിതരണം തുടങ്ങി

ബംഗളൂരുവില്‍ സ്പുട്നിക് വാക്സിന്‍ വിതരണം തുടങ്ങി.ഹൈദരാബാദിലെ റെഡ്ഡീസ് ലാബ് മുഖേന ബംഗളൂരുവിലെ മണിപാല്‍ ആശുപത്രിയിലാണ് ചൊവ്വാഴ്ച മുതല്‍ സ്പുട്നിക് വാക്സിന്‍ കുത്തിവെപ്പ് ആരംഭിച്ചത്. ട്രാന്‍സ്െജഡര്‍ വിഭാഗത്തിനായി പ്രത്യേക ക്യാമ്ബ് നടത്തിയാണ് ചൊവ്വാഴ്ച കുത്തിവെപ്പ്​ തുടങ്ങിയത്.

ബംഗളൂരുവിലെ ട്രാന്‍സ്ജെഡര്‍ വിഭാഗത്തിന് മുന്‍ഗണനാടിസ്ഥാനത്തില്‍ വാക്സിന്‍ സ്വീകരിക്കാനുള്ള സൗകര്യമാണ് ഒരുക്കിയിട്ടുള്ളത്. ജൂലൈ മൂന്നുവരെ ഒാള്‍ഡ് എയര്‍പോര്‍ട്ട് റോഡിലെ മണിപ്പാല്‍ ആശുപത്രിയില്‍നിന്നും ട്രാന്‍സ്ജെഡര്‍ വിഭാഗങ്ങള്‍ക്ക് സ്പുട്നിക് -5, കോവിഷീല്‍ഡ്, കോവാക്സിന്‍ തുടങ്ങിയ വാക്സിനുകളില്‍ ഏതുവേണമെങ്കിലും സ്വീകരിക്കാം.

Related posts

ഭാര്യയെ വഞ്ചിച്ചത് ഗർഭിണിയായിരിക്കെ, പലതവണ ക്ഷമിച്ചു’; കടുത്ത പരിഭ്രാന്തിയും വിഷാദവും ഉണ്ടായെന്ന് മഹ്‌വാഷ്

സ്ത്രീകള്‍ക്ക് സൗജന്യ യാത്ര, ഭാരം പുരുഷ യാത്രികരുടെ ചുമലില്‍; കര്‍ണാടകയിലെ ബസ് നിരക്ക് കൂട്ടിയത് 35 ശതമാനം

നമ്പര്‍ പ്ലേറ്റില്ലാതെ ബൈക്കോടിക്കുന്നത് വഞ്ചനാക്കുറ്റമല്ല, പിഴയീടാക്കാം; കേസ് റദ്ദാക്കി കര്‍ണാടക ഹൈക്കോടതി