ബിജെപിക്കാർ “താലിബാനി’കളെ പോലെയാണെന്ന് സിദ്ധരാമയ്യ

ബെംഗളൂരു :ബിജെപിക്കാർ “താലിബാനി’കളെ പോലെയാണെന്നും കർണാടകയിൽ ഭരണം നിയന്ത്രിക്കുന്നത് ആർഎസ്എസാണെന്നും പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യ. നുണകൾ ഉൽപാദിപ്പിച്ച് വിപണനം ചെയ്യുകയാണ് ബിജെപി. ഹിറ്റ്ലറുടെ മന്ത്രി പോൾ ജോസഫ് ഗീബൽസിന്റെ നുണപ്രചാരണ തന്ത്രങ്ങളോട് ഇതിനെ ഉപമിക്കാം.

ആർഎസ്എസും ബിജെപിയും ഹിറ്റ്ലറുടെ വംശപരമ്പരയിൽ നിന്നുള്ളവരാണ്. അവരെ സൂക്ഷിക്കണം. മുൻമുഖ്യമന്ത്രി പരേതനായ ആർ.ഗുണ്ടുറാവുവിന്റെ ജന്മദിനാചരണത്തിന്റെ ഭാഗമായി കോവിഡ് ദുരിതം പേറുന്ന കുടുംബങ്ങൾക്ക് സാമ്പത്തിക സഹായവും ഭക്ഷണക്കിറ്റുകളും വിതരണം ചെയ്യുകയായിരുന്നു അദ്ദേഹം

Related posts

എസ്‌ഐആറിനെതിരേയുള്ള പ്രചാരണങ്ങള്‍ക്കു പിന്നില്‍ പാക്കിസ്ഥാൻ: കേന്ദ്രമന്ത്രി ജിതേന്ദ്രസിംഗ്

ബന്നാര്‍ഘട്ടയില്‍ കാര്‍ കബാബ് കടയിലേക്ക് ഇടിച്ചുകയറി; തിളച്ച എണ്ണ തെറിച്ച്‌ മൂന്നുപേര്‍ക്ക് ഗുരുതര പൊള്ളല്‍

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ; 7.5 കി.മീ എലിവേറ്റഡ് സെക്ഷൻ ഉദ്‌ഘാടനം നവംബര്‍ 13ന്, മോദി എത്തും