പള്ളിപ്പറമ്പിൽ സണ്ണി തോമസ് (64) ബെംഗളൂരുവിൽ അന്തരിച്ചു.

ബെംഗളൂരു: എറണാകുളം ഞാറക്കൽപള്ളിപ്പറമ്പിൽ സണ്ണി തോമസ് (64) ബെംഗളൂരുവിൽ അന്തരിച്ചു. സ്വകാര്യ കമ്പനിയിൽ ടെക്‌നിക്കൽ കൺസൽട്ടന്റായിരുന്നു. ഉദയനഗർ ഇന്ദിരാഗാന്ധി ഫസ്റ്റ് മെയിൻ റോഡിലെ തോംസൺ വില്ലയിലായിരുന്നു താമസം.ഭാര്യ: വിജി സണ്ണി. മക്കൾ: തോംസൺ സണ്ണി, ടെന്നിസൺ സണ്ണി. മരുമകൾ: മധുമിത. സംസ്ക്‌കാരം നാളെ ഉച്ചയ്ക്ക് ശേഷം എറണാകുളം ഞാറയ്ക്കൽ സെന്റ് മേരീസ് പള്ളിയിൽ നടക്കും.

Related posts

ടെക് നഗരം എന്ന നിലയില്‍ ബംഗളൂരുവിന്‍റെ ഐഡന്‍റിറ്റി ശക്തിപ്പെടുത്തും : പ്രധാനമന്ത്രി

വന്ദേഭാരത് ബെംഗളൂരു ആണെങ്കിലും നിയന്ത്രണം മലയാളികള്‍ക്ക്; കാവ്യ കോട്ടയം സ്വദേശി, സുനില്‍ കോട്ടക്കല്‍

9 മാസം കൊണ്ട് 56 ലക്ഷം രൂപ വരുമാനം ; ഐടി ജോലി ഉപേക്ഷിച്ച്‌ ഭക്ഷണ വിതരണത്തില്‍ വിജയം കൊയ്ത ദമ്പതികളുടെ കഥ