ഒമിക്രോണ്‍: സ്ഥിരീകരിച്ച രാജ്യങ്ങളും, കേസുകളുടെ എണ്ണവും

കൊറോണ വൈറസിന്‍റെ ജനിതകമാറ്റം സംഭവിച്ച ഒമിക്രോണ്‍ വകഭേദം ലോകത്തെ വീണ്ടും ആശങ്കയിലാക്കുകയാണ്. വിവിധ രാജ്യങ്ങള്‍ യാത്രാവിലക്കുകള്‍ പ്രഖ്യാപിച്ചും അതിര്‍ത്തികള്‍ അടച്ചും രോഗവ്യാപനം തടയാനുള്ള നടപടികള്‍ കൈക്കൊണ്ടുകഴിഞ്ഞു.

കൂടുതല്‍ വ്യാപനശേഷിയുള്ളതാണ് ഒമിക്രോണ്‍ വകഭേദമെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ദക്ഷിണാഫ്രിക്കയില്‍ ആദ്യമായി സ്ഥിരീകരിച്ച ഒമിക്രോണ്‍ യൂറോപ്പിലും മറ്റ് രാജ്യങ്ങളിലും റിപ്പോര്‍ട്ട് ചെയ്തു കഴിഞ്ഞു

കർണാടക ലോക്ക്ഡൌൺ – പരിഭ്രാന്തരാകരുത് ; ഔദ്യോഗിക പ്രതികരണവുമായി മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ

ഒമിക്രോണ്‍ സ്ഥിരീകരിച്ച രാജ്യങ്ങളും ആകെ കേസുകളും

  • ദക്ഷിണാഫ്രിക്ക -77
  • ബോട്സ്വാന -19
  • നെതര്‍ലന്‍ഡ്സ് -13
  • പോര്‍ച്ചുഗല്‍ -13
  • യു.കെ -9
  • ജര്‍മനി -3
  • ഹോങ്കോങ് -3
  • ആസ്ട്രേലിയ -2
  • കാനഡ -2
  • ഡെന്മാര്‍ക് -2
  • ആസ്ട്രിയ -1
  • ബെല്‍ജിയം -1
  • ചെക് റിപബ്ലിക് -1
  • ഇസ്രായേല്‍ -1
  • ഇറ്റലി -1

(നവംബര്‍ 29ന് സി.എന്‍.എന്‍ വെബ്സൈറ്റിലെ പട്ടിക പ്രകാരം)

Related posts

‘ജേണലിസ്റ്റ് ട്രിപ്പ്’ ബാനറും പ്രസ് സ്റ്റിക്കറും; മൃതദേഹങ്ങള്‍ കടത്താൻ വ്യാജ മാധ്യമപ്രവര്‍ത്തക വേഷവുമായി ബെംഗളൂരു കൊലക്കേസ് പ്രതി

മദ്യം വാങ്ങിയപ്പോള്‍ സഞ്ചിക്ക് 20 രൂപ ഈടാക്കി; 5000 രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവ്

ബെംഗളൂരു മെട്രോ യെല്ലോ ലൈനില്‍ നവംബര്‍ 16 മുതല്‍ ദിവസവും 13 ട്രെയിനുകള്‍; സര്‍വീസുകളുടെ ഇടവേള 5.5 മിനിറ്റായി കുറഞ്ഞു