ബംഗളുരു: മീലാദ് സംഗമം ഇന്ന് രാത്രി 7 മണിക്ക് ആരംഭിക്കും

ബെംഗളൂരു: എവൈഎസ് ജില്ലാ കമ്മിറ്റിയുടെ മീലാദ് സംഗമം ഇന്നു നടക്കും. ജെ സി നഗർ അസ്ലം പാലസിൽ രാത്രി 7ന് ആരംഭിക്കുന്ന സംഗമത്തിൽ ഹാഫിള് സിറാജുദ്ദീൻ ഖാസിമി പ്രഭാ ഷണം നടത്തും.

തുടർന്നു വിവിധ മഹല്ലുകളുടെ പണ്ഡിതൻമാരുടെ നേതൃത്വത്തിൽ മൗലീദ് പാരായണവും പ്രാർഥനാ സദസ്സും ഉണ്ടായിരി ക്കും. സ്ത്രീകൾക്കു പ്രത്യേക സൗകര്യം ഏർപ്പെടുത്തുമെന്നു ജനറൽ സെക്രട്ടറി പി.എം.അ ബ്ദുൽ ലത്തീഫ് ഹാജി അറിയി ച്ചു.
ഫോൺ: 9845520480.

Related posts

വന്ദേഭാരത് വരുമ്പോള്‍ പണികിട്ടുന്നത് ഈ ട്രെയിനുകള്‍ക്ക്.. 2 മണിക്കൂറോളം വൈകും…ടിക്കറ്റ് നിരക്ക് കുറയുമോ?

ദാമ്പത്യ വഴക്കും കുടുംബ ഇടപെടലും; ബെംഗളൂരുവിൽ ഭാര്യയെയും ആറ് ബന്ധുക്കളെയും കാബ് ഡ്രൈവർ കൊലപ്പെടുത്തി, മൃതദേഹങ്ങൾ പലയിടത്തായി ഉപേക്ഷിച്ചു

ഡീസല്‍ വിലവര്‍ധനവ് കാണിച്ച്‌ ഇലക്‌ട്രിക് ബസുകള്‍ക്കും ചാര്‍ജ് വര്‍ധിപ്പിച്ചു: കര്‍ണാടക സര്‍ക്കാരിൻ്റെ തീരുമാനത്തിനെതിരെ യാത്രക്കാര്‍