‘നിന്നെ സ്നേഹിച്ചതുപോലെ ഞാൻ ആരെയും സ്നേഹിച്ചിട്ടില്ല’; പ്രണയനൈരാശ്യത്തിന് പിന്നാലെ ബെംഗളൂരുവില്‍ യുവാവ് ജീവനൊടുക്കി

ബെംഗളൂരു: ബെംഗളൂരുവില്‍ പ്രണയനൈരാശ്യത്തിന് പിന്നാലെ യുവാവ് ജീവനൊടുക്കി. യെലഹങ്ക സ്വദേശി അഭിഷേകാണ് (24) കാമുകിക്ക് ആത്മഹത്യ കുറിപ്പെ‍ഴുതിയതിന് പിന്നാലെയാണ് ജീവനൊടുക്കിയത്.പെണ്‍കുട്ടിയുടെ വീട്ടുകാർ ഇരുവരും തമ്മിലുള്ള ബന്ധത്തെ എതിർത്താണ് മരണകാരണം.ക‍ഴിഞ്ഞ ഏപ്രില്‍ 9ന് ആണ് സംഭവം. വീട്ടുകാരുടെ നിർബന്ധത്താല്‍ കാമുകി പ്രണയത്തില്‍ നിന്ന് പിന്മാറിയത് യുവാവിനെ വിഷാദത്തിലാക്കിയിരുന്നു. ക‍ഴിഞ്ഞ ഏ‍ഴ് വർഷമായി അഭിഷേക് പെണ്‍കുട്ടിയുമായി പ്രണയത്തിലായിരുന്നു. മരിക്കുന്നതിന് മുൻപ് തൻ്റെ കാമുകിയെ വീഡിയോ കോളില്‍ വിളിക്കുകയും താൻ മരിക്കുന്നുവെന്ന് അറിയിക്കുകയും ചെയ്തിരുന്നു. പെണ്‍കുട്ടിയുടെ വാട്ട്സാപ്പിലൂടെയും സന്ദേശം അയച്ചിരുന്നു.

Related posts

ട്രെയിൻ യാത്രക്കാര്‍ അറിയാൻ; രാത്രി 11നും പുലര്‍ച്ചെ 5നും ഇടയില്‍ ഇനി ഫോണ്‍ ചാര്‍ജ് ചെയ്യാനാവില്ല, കാരണം?

‘ഡികെ, ഇറ്റ്‌സ് ഡണ്‍, ബ്രോ’; കര്‍ണാടകയില്‍ കോണ്‍ഗ്രസ് നാല് എംഎല്‍സി സീറ്റുകളും തോറ്റതോടെ പരിഹാസവുമായി ബിജെപി

ഇസ്രയേലില്‍ 77.7 ശതമാനം പോളിങ്; ആര്‍ക്കും ഭൂരിപക്ഷമില്ലെന്ന് എക്സിറ്റ് പോള്‍