ബംഗളൂരുവില്‍ നിന്നുള്ള കേരള ആര്‍.ടി.സി സ്പെഷല്‍ സര്‍വിസ് 26 വരെ നീട്ടി

ബംഗളൂരു: ബംഗളൂരുവില്‍ നിന്നും കേരളത്തിലേക്കും തിരിച്ചുമുള്ള സ്പെഷല്‍ ബസ് സര്‍വിസ് സെപ്റ്റംബര്‍ 26 വരെ നീട്ടി കേരള ആര്‍.ടി.സി. ഒാണക്കാലത്ത് ആരംഭിച്ച സ്പെഷല്‍ ബസ് സര്‍വിസുകള്‍ കര്‍ണാടക ആര്‍.ടി.സി ഒക്ടോബര്‍ 14 വരെ നീട്ടയിരുന്നു. മുമ്ബുണ്ടായിരുന്നതു പോലെ ഒരു മാസം മു​േമ്ബ റിസര്‍വേഷനും ആരംഭിച്ചിരുന്നു.

സ്ഥിരം ഷെഡ്യൂള്‍ സര്‍വിസുകള്‍ തുടങ്ങാന്‍ കേരളത്തിന്‍റെ അനുമതി വൈകുന്നതിനെ തുടര്‍ന്നാണ് ഒാണക്കാലത്ത് ആരംഭിച്ച സ്പെഷല്‍ സര്‍വിസ് തുടരാന്‍ കര്‍ണാടക തീരുമാനിച്ചത്.

എസ്ബിഐ എടിഎമ്മുകളില്‍ ഇനി ഒടിപി വഴി 24 മണിക്കൂറും പണം പിന്‍വലിക്കാം

ഇതിന് പിന്നാലെയാണ് കേരള ആര്‍.ടി.സിയും സ്പെഷല്‍ ബസ് സര്‍വിസുകല്‍ സെപ്റ്റംബര്‍ 26 വരെ നീട്ടിയത്. നേരത്തേ സെപ്റ്റംബര്‍ 21വരെയാണ് കേരള ആര്‍.ടി.സിയുടെ സ്പെഷല്‍ സര്‍വിസ് നീട്ടിയിരുന്നത്. 25 വരെ കേരളത്തില്‍നിന്നും ബംഗളൂരുവിലേക്കും 26 വരെ ബംഗളൂരുവില്‍നിന്നും കേരളത്തിലേക്കും കേരള ആര്‍.ടി.സിയുടെ ബസ് സര്‍വിസുണ്ടാകും.

Related posts

ബെംഗളൂരു മെട്രോ ഓറഞ്ച് ലൈൻ; ഭൂമി ഏറ്റെടുക്കല്‍ വിജ്ഞാപനം പുറപ്പെടുവിച്ചു, വെല്ലുവിളികള്‍ ഏറെ

‘ജെൻ-സി’ വൈബിൽ ‘ബാച്ചിലർ പാർട്ടി Deux’; നസ്ലിനും ഹൻസികയും ഒന്നിക്കുന്ന പുതിയ പോസ്റ്റർ പുറത്ത്

‘മൃദുലയില്‍ നിന്ന് എനിക്കും ചില അനുഭവങ്ങളുണ്ട്, വീഡിയോ പുറത്തുവിട്ടതിന് നന്ദി’; വെളിപ്പെടുത്തി ജസീല