കിറ്റെക്സിനെ ഔദ്യോഗികമായി ക്ഷണിച്ച്‌ കര്‍ണാടകയും

കിറ്റെക്സിനെ ഔദ്യോഗികമായി ക്ഷണിച്ച്‌ കര്‍ണാടകയും. വ്യവസായം തുടങ്ങാന്‍ നിരവധി ആനുകൂല്യങ്ങള്‍ നല്‍കുമെന്ന് അറിയിച്ചാണ് ക്ഷണം എത്തിയിരിക്കുന്നത്.

കര്‍ണാടക വ്യവസായ വകുപ്പ് കിറ്റെക്സ് ചെയര്‍മാന്‍ സാബു എം ജേക്കബിനാണ് കത്ത് അയച്ചത്. തമിഴ്നാട്, തെലങ്കാന, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങള്‍ക്ക് പിന്നാലെയാണ് കര്‍ണാടകയും കത്ത് അയക്കുന്നത്.

Related posts

സിൽക്ക് ബോർഡ് ജങ്ഷന് പുതിയ മുഖം നൽകാൻ ഒരുങ്ങി കർണാടക സർക്കാർ.

നഗരത്തിൽ ഇനി ഇന്ധന ടാങ്കർ ‘ബ്ലോക്ക്’ ഇല്ല; വണ്ടികൾ നൈസ് റോഡ വഴിയും STRR വഴിയും തിരിച്ചുവിടും!

ബെംഗളൂരുവില്‍ ബസ് ചാര്‍ജ് വര്‍ധിപ്പിച്ച്‌ കെഎസ്‌ആര്‍ടിസിയും ബിഎംടിസിയും