കർണാടകയിൽ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10 ശതമാനത്തിലും താഴെ ; ഇന്നത്തെ കോവിഡ് റിപ്പോർട്ട് വായിക്കാം

ബെംഗളൂരു:കർണാടകയിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 13800 പേർക്കാണ്. 25346 പേർ രോഗമുക്തി നേടി. 365  കോവിഡ് മരണങ്ങൾ ഇന്ന് രേഖപ്പെടുത്തി.ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് 9.69 ശതമാനമായതു ആശ്വാസമാകുന്നു ഇന്നലെ 10.66 ശതമാനാമായിരുന്നു ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക്

*കർണാടക: ‘ബ്ലാക്ക് ഫംഗസ് ‘ രോഗങ്ങൾക്ക് സർക്കാർ ആശുപത്രികളിൽ സൗജന്യ ചികിത്സ നൽകുമെന്ന് ആരോഗ്യമന്ത്രി*

കർണാടക

  • ഇന്ന് ഡിസ്ചാർജ്: 25346
  • ഇന്നത്തെ കേസുകൾ: 13800
  • ഇന്നത്തെ കോവിഡ് മരണം: 365
  • ആകെ കോവിഡ് മരണം: 31260

*കോവിഡ് പരിശോധന സ്വയം നടത്താം ; ഇന്ത്യയുടെ ‘കോവിസെൽഫ് ‘ കിറ്റ് വിപണിയിലേക്ക്*

ബെംഗളുരു നഗര ജില്ല

  • ഇന്നത്തെ കേസുകൾ 2686
  • ആകെ പോസിറ്റീവ് കേസുകൾ: 1180182
  • ഇന്ന് ഡിസ്ചാർജ്: 8852
  • ആകെ ആക്റ്റീവ് കേസുകൾ: 124807
  • ഇന്നത്തെ  മരണം: 206
  • ആകെ മരണം: 14688

കേരളം : ഇന്ന് റിപ്പോർട്ട്‌ ചെയ്തത് 209 കോവിഡ് മരണം, മരണനിരക്കിൽ ആശങ്ക

Related posts

കാമുകനുമായുള്ള ബന്ധം എതിര്‍ത്ത 24 കാരനായ മകനെ കൊലപ്പെടുത്തിയ 44 കാരി ഉള്‍പ്പെടെ 6 പേര്‍ അറസ്റ്റില്‍

ബെംഗളൂരു മെട്രോയ്ക്ക് പണമിറക്കുന്നതാര്; 84 ശതമാനം വഹിക്കുന്നത് കര്‍ണാട സര്‍ക്കാര്‍, കേന്ദ്രം നല്‍കുന്നത് നിസ്സാര തുക

ബെംഗളൂരുകാര്‍ക്ക് ആശ്വാസം;ബന്നാര്‍ഘട്ട പിങ്ക് ലൈൻ പാതയില്‍ 14 മുതല്‍ യാത്ര ചെയ്യാം, 8 മിനിറ്റ് ഇടവിട്ട് ട്രെയിനുകള്‍