കർണാടക: ദസറ അവധിക്കു ശേഷം 1 മുതൽ 5 വരെ ക്ലാസുകൾ തുറക്കുന്നത് തീരുമാനമാകും

ബെംഗളൂരു: ദസറ അവധിക്കു ശേഷം സംസ്ഥാനത്തെ സ്കൂളുകളിലെ 1-5 വരെയുള്ള ഓഫ്ലൈൻ ക്ലാസുകൾ തുടങ്ങുന്നതു സംബന്ധിച്ച് അന്തിമ തീരു മാനമെടുക്കുമെന്ന് ആരോഗ്യ മന്ത്രി ഡോ. കെ സുധാകർ. ആരോഗ്യരംഗത്തെ വിദഗ്ധരുടെ യും രക്ഷിതാക്കളുടെയും അഭിപ്രായം തേടിയ ശേഷം മന്ത്രിസഭാ യോഗത്തിന്റെ അനുമതിയോടെയാകും ഇത്.

*മതപരിവർത്തനം ആരോപിച്ച് പള്ളി തകർത്തു*

കഴിഞ്ഞയാഴ്ച ഇലക്ട്രോണിക്സിറ്റി സെക്കൻഡ് സ്റ്റേജിലെ റസിഡൻഷ്യൽ സ്കൂളിൽ 60 വി ദ്യാർഥികൾക്കും കോലാറിലെ സ്കൂളിൽ 12 വിദ്യാർഥികൾക്കും കോവിഡ് ബാധിച്ചതിനെ തുടർ ന്ന് ഇവ അടച്ചുപൂട്ടിയിരുന്നു.റസിഡൻഷ്യൽ സ്കൂളിലെ 2 വി ദ്യാർഥികൾക്കു മാത്രമേ പ്രകട മായ ലക്ഷണങ്ങളുള്ളൂ എന്നുംസർക്കാർ എല്ലാ സ്കൂളുകളിലും നിരീക്ഷണം നടത്തി വരികയാണെന്നും മന്ത്രി പറഞ്ഞു.

*കർണാടക: ചിക്കമംഗളൂരു റെസിഡൻഷ്യൽ സ്കൂളിൽ 17 വിദ്യാർത്ഥികൾക്ക് കോവിഡ് -19 ബാധിച്ചു, ഒരാഴ്ചയ്ക്കുള്ളിൽ നാലാമത്തെ സംഭവം*

Related posts

നഗരത്തിൽ ഇനി ഇന്ധന ടാങ്കർ ‘ബ്ലോക്ക്’ ഇല്ല; വണ്ടികൾ നൈസ് റോഡ വഴിയും STRR വഴിയും തിരിച്ചുവിടും!

മുൻ കാമുകിയുടെ പുതിയ ബന്ധം പകയായി; അഭിരാമിനെ കൊലപ്പെടുത്തിയത് ആസൂത്രിത നീക്കത്തിലൂടെ, പ്രായപൂര്‍ത്തിയാകാത്ത പ്രതിയെ മറയാക്കി

ബെംഗളൂരുവില്‍ ബസ് ചാര്‍ജ് വര്‍ധിപ്പിച്ച്‌ കെഎസ്‌ആര്‍ടിസിയും ബിഎംടിസിയും