ആന്ധ്രപ്രദേശ്, തമിഴ്നാട് എന്നി വിടങ്ങളിൽ സമാന പദ്ധതി പാളി ;വിട്ടുപടിക്കൽ റേഷൻ പദ്ധതി ഉപേക്ഷിച്ചു കർണാടക

ബെംഗളൂരു : വീട്ടുപടിക്കൽ റേഷൻ ധാന്യങ്ങൾ എത്തിക്കാനു ള്ള പദ്ധതി സർക്കാർ ഉപേക്ഷിച്ച തായി ഭക്ഷ്യ, പൊതുവിതരണ മന്ത്രി ഉമേഷ് കട്ടി പറഞ്ഞു. ആന്ധ്രപ്രദേശ്, തമിഴ്നാട് എന്നി വിടങ്ങളിൽ സമാന പദ്ധതി പാളിയതിനെ തുടർന്നാണു തീരുമാനം. ഗ്രാമീണമേഖലയിലെ ചെറുനിര ത്തുകളിൽ റേഷൻ വാഹനങ്ങൾ കടത്താനാകില്ല. വാഹനം നിർ ത്തിയിടുന്ന സ്ഥലത്തു വന്നു ഗു ണഭോക്താക്കൾ റേഷൻ വാങ്ങേ ണ്ടിവരും. ഇതാണു പദ്ധതി ഉപേ ക്ഷിച്ചതിനു പിന്നിലെന്ന് മന്ത്രി വി ശദീകരിച്ചു.

Related posts

2035ഓടെ ഉത്തര കര്‍ണാടക പുതിയ സംസ്ഥാനം? ബിജെപി എംഎല്‍എയുടെ പ്രവചനം വിവാദത്തില്‍

ബെംഗളൂരുവിൻ്റെ തലവരമാറ്റുന്ന റൂട്ട്; ബ്ലൂ ലൈനില്‍ 2027ല്‍ നമ്മ മെട്രോ കുതിക്കും, ട്രയല്‍ റണ്‍ പുരോഗമിക്കുന്നു

സത്യസന്ധമല്ലാത്ത ഉദ്ദേശ്യമില്ലാതെ ലിവ്-ഇൻ പങ്കാളിയുടെ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നത് ഐടി നിയമപ്രകാരം കുറ്റകരമല്ല: കര്‍ണാടക ഹൈക്കോടതി