കർണ്ണാടക ; 8 ജില്ലകളിൽ ജൂൺ 14 നു ശേഷം ലോക്ക്ഡൗൺ നീട്ടാൻ തീരുമാനമായി ; ബംഗളുരുവിലുൾപ്പെടെ നീട്ടിയേക്കുമോ ? പരിശോധിക്കാം

ബാംഗ്ലൂർ: സംസ്ഥാനത്തെ 8 ജില്ലകളിൽ കൊറോണ കേസുകളിൽ കുറവുകളില്ലാത്തതിനാൽ . ഈ 8 ജില്ലകളിൽ ഒരാഴ്ചത്തേക്ക് ലോക്ക്ഡൗൺ തുടരണമെന്ന് മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പ നിർദ്ദേശിച്ചു.

ബംഗളുരുവിൽ അനധികൃത ടെലിഫോൺ എക്സ്ചേഞ്ച് ; മലയാളി ഉൾപ്പെടെ രണ്ടുപേര്‍ പിടിയിലായി

സംസ്ഥാനത്ത് ജൂൺ 14 ന് ശേഷം ഈ 8 ജില്ലകളിൽ ലോക്ക്ഡൗൺ ഉണ്ടാകും. മൈസൂർ, ഹസ്സൻ, തുംകൂർ, ഷിമോഗ, മാണ്ഡ്യ, ദക്ഷിണ കന്നഡ ലോക്ക്ഡൗൺ ഉണ്ടാകും. മൈസൂർ, ഹസ്സൻ, തുംകൂർ, ഷിമോഗ, മാണ്ഡ്യ, ദക്ഷിണ കന്നഡ, ബെൽഗാം, ചി, ബെൽഗാം, ചിക്കമഗളൂരു ഡിസി എന്നിവരുമായി കൂടിക്കാഴ്ച നടത്തിയ മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പ 8 ജില്ലകളിൽ കൊറോണ വർദ്ധിച്ചതിൽ ആശങ്ക പ്രകടിപ്പിച്ചു.

കൊവിഡ് രോഗിയായ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമം; ആംബുലന്‍സ് ഡ്രൈവര്‍ അറസ്റ്റില്‍

ബംഗളുരു ഉൾപ്പെടെയുള്ള മറ്റു ജില്ലകളിലെ ലോക്ക്ഡൗൺ തുടരണോ വേണ്ടയോ എന്നുള്ള കാര്യം മുഖ്യമന്ത്രി ഇന്ന് വൈകീട്ട് അറിയിച്ചേക്കും.

ബം​ഗ​ളൂ​രു ന​ഗ​ര​ത്തി​ലെ പ്ര​തി​ദി​ന കോ​വി​ഡ് കേ​സു​ക​ള്‍ താ​ഴേ​ക്ക് എ​ത്തു​മ്ബോ​ഴും ദി​വ​സേ​ന​യു​ള്ള മ​ര​ണ സം​ഖ്യ​യി​ല്‍ കു​റ​വി​ല്ലാ​ത്ത​ത് ആ​ശ​ങ്ക ഉ​യ​ര്‍​ത്തു​ന്നു. ബം​ഗ​ളൂ​രു ന​ഗ​ര​ത്തി​ലെ മ​ര​ണ​നി​ര​ക്ക് സം​സ്ഥാ​ന​ത്തെ മ​ര​ണ​നി​ര​ക്കി​നെ​ക്കാ​ള്‍ കൂ​ടു​ത​ലാ​ണ്. എ​ന്നാ​ല്‍, നി​ല​വി​ല്‍ ഐ.​സി.​യു​വി​ലു​ള്ള രോ​ഗി​ക​ളു​ടെ എ​ണ്ണം കൂ​ടു​ത​ലു​ള്ള​തി​നാ​ലാ​ണ് ഇ​പ്പോ​ഴും മ​ര​ണ സം​ഖ്യ കു​റ​യാ​തെ തു​ട​രു​ന്ന​തെ​ന്നാ​ണ് വി​ദ​ഗ്ധ​ര്‍ അ​ഭി​പ്രാ​യ​പ്പെ​ടു​ന്ന​ത്.

രോ​ഗ വ്യാ​പ​നം കു​റ​ഞ്ഞ​തോ​ടെ അ​ടു​ത്ത ര​ണ്ടാ​ഴ്ച​ക്കു​ള്ളി​ല്‍ മ​ര​ണ​സം​ഖ്യ​യും കു​റ​യു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. ര​ണ്ടാം ഘ​ട്ട വ്യാ​പ​ന​ത്തി​നു​ശേ​ഷം ര​ണ്ടു​മാ​സ​ത്തി​നി​ടെ ബം​ഗ​ളൂ​രു​വി​ലെ പ്ര​തി​ദി​ന കോ​വി​ഡ് കേ​സു​ക​ള്‍ 2000ത്തി​ന് താ​ഴെ എ​ത്തി​യ​താ​ണ് പ്ര​തീ​ക്ഷ ന​ല്‍​കു​ന്ന​ത്.

Related posts

കര്‍ണാടകയില്‍ യുവാവിനെ പട്ടാപ്പകല്‍ വെടിവച്ച്‌ കൊന്ന സംഭവം: മുഖ്യപ്രതിയെ വെടിവച്ച്‌ കീഴ്പ്പെടുത്തി പൊലീസ്; ആകെ പിടിയിലായത് നാല് പ്രതികള്‍

വിവിധ പമ്പുകളിലെ ഇ20 പെട്രോള്‍ ലാബില്‍ പരിശോധിച്ച്‌ കര്‍ണാടക സര്‍ക്കാര്‍; കണ്ടെത്തിയത് ഞെട്ടിക്കുന്ന കാര്യങ്ങള്‍

ലക്ഷങ്ങള്‍ ശമ്പളം, എന്നിട്ടും ഓഫീസിലെ പാലും പഴവും അടിച്ചുമാറ്റല്‍; ഗൂഗിള്‍ ജീവനക്കാരിക്കെതിരെ സഹതാമസക്കാരിയുടെ വെളിപ്പെടുത്തല്‍