മഹാരാഷ്ട്രയിലും കര്‍ണാടകയിലും സ്ഥിതി രൂക്ഷം ; ആശങ്ക.

രാജ്യത്ത് രോഗവ്യാപനം അതിതീവ്രമായി തുടരുന്നു. മഹാരാഷ്ട്രയില്‍ അറുപതിനായിരത്തിന് മുകളിലും കര്‍ണാടകയില്‍ അര ലക്ഷത്തിനടുത്ത് ആളുകള്‍ക്കും രോഗം സ്ഥിരീകരിച്ചു. ബംഗളൂരുവില്‍ മാത്രം കാല്‍ലക്ഷത്തിനടുത്ത് രോഗികള്‍ ഉണ്ടായി.

കര്‍ണാടക മുന്‍സിപ്പല്‍ കോര്‍പറേഷന്‍ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ തകര്‍പ്പന്‍ പ്രകടനം; ബിജെപി മൂന്നാം സ്ഥാനത്ത്;

മഹാരാഷ്ട്രയില്‍ പ്രതിദിന കേസുകള്‍ മാറ്റമില്ലാതെ തുടരുന്നു. 62,919 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചപ്പോള്‍ 828 പേര്‍ മരിച്ചു. തമിഴ്‌നാട്ടില്‍ 18,692 പേര്‍ക്കും കര്‍ണാടകയില്‍ 48,296 പേര്‍ക്കും പുതുതായി രോഗം സ്ഥിരീകരിച്ചു. ബംഗളൂരുവില്‍ സ്ഥിതി അതിഗുരുതരമാണ്. പുതുതായി സ്ഥിരീകരിച്ചതില്‍ 26,756 രോഗികള്‍ ബംഗളൂരുവില്‍ നിന്നാണ്.

കർണാടകയിൽ ഇന്ന് റിപ്പോർട്ട്‌ ചെയ്ത് അമ്പതിനായിരത്തിനടുത്തു കോവിഡ് കേസുകൾ

രാജ്യത്ത് തന്നെ ഏറ്റവും കൂടുതല്‍ പ്രതിദിന കേസ് റിപ്പോര്‍ട്ട് ചെയ്യുന്നത് ബംഗളൂരുവിലാണ്. രണ്ടര ലക്ഷത്തിലധികം പേര്‍ ചികിത്സയിലുണ്ട്. സംസ്ഥാനങ്ങള്‍ പുറത്തുവിട്ട കണക്ക് പ്രകാരം രാജ്യത്തെ പ്രതിദിന രോഗബാധ നാല് ലക്ഷത്തിനരികിലാണ്.

Related posts

എല്ലാ സര്‍ക്കാര്‍ സ്കൂളുകളിലും കന്നഡയ്ക്കൊപ്പം ഇംഗ്ലീഷ് മീഡിയം പഠനവും ലഭ്യമാക്കാൻ കര്‍ണാടക സര്‍ക്കാര്‍

ബംഗളൂരു കൂട്ടക്കൊലപാതകം പ്രതിയെ സഹായിച്ചത് 17കാരിയായ മകള്‍

എഞ്ചിനുകള്‍ കേടാകുന്നു, മൈലേജ് കുറയുന്നു’: പെട്രോളില്‍ പരിധിയിലധികം എഥനോള്‍ കലര്‍ത്തുന്നു: ഡി കെ ശിവകുമാര്‍