കർണാടക : ഇന്നത്തെ കോവിഡ് അപ്ഡേറ്റ്

ബെംഗളുരു: കർണാടകയിൽ ഇന്ന് രോഗം സ്ഥിരീകരിച്ചത് 1440 പേർക്ക്. 983 പേർക്ക് രോഗം ഭേദമായി. പരിശോധനകളുടെ എണ്ണം 105918. കോവിഡ് ബാധിച്ച് വിവിധ ജില്ലകളിലായി ചികിത്സയിലുള്ളവരുടെ എണ്ണം 24150 ആണ്. സംസ്ഥാനത്ത് ഇതുവരെ കോവിഡ് ബാധിച്ചവരുടെ എണ്ണം 887667. കോവിഡ് രോഗമുക്തി നേടിയവരുടെ ആകെ എണ്ണം 851690.

‘വിദ്യാഭ്യാസം തിരികെ നല്‍കാനാകില്ല’ കര്‍ഷക സമരത്തെ എതിര്‍ക്കുന്നവരെ പരിഹസിച്ചുള്ള സ്വിഗ്ഗിയുടെ ട്വീറ്റ് വിവാദത്തില്‍, ബഹിഷ്കരിക്കാന്‍ ആഹ്വാനം

മുസ്‌ലിമിന് സ്ഥാനാര്‍ഥിത്വം നല്‍കില്ലെന്ന് കര്‍ണാക മന്ത്രി കെ എസ് ഈശ്വരപ്പ

സംസ്ഥാനത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളിലെ പോസിറ്റിവിറ്റി റേറ്റ് 1.35 ശതമാനമാണ്. മരണ നിരക്ക് 1.11 ശതമാനവും. വിവിധ ജില്ലകളിലായി പ്രാഥമിക സമ്പർക്കത്തിൽ 112762 പേരും ദ്വിതീയ സമ്പർക്കത്തിൽ 127617 പേരുമാണ് നിരീക്ഷണത്തിലുള്ളത്.

എട്ടംഗസംഘം തട്ടിക്കൊണ്ടുപോയി; 48 ലക്ഷം തട്ടിയെടുത്തു; പൊലീസ് സംരക്ഷണം വേണമെന്ന് കര്‍ണാടക മുന്‍മന്ത്രി

ബെംഗളുരു അർബനിൽ ഇന്ന് 712 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 174 പേർ ജില്ലയിൽ രോഗമുക്തി നേടി. പുതിയ റിപ്പോർട്ടുകൾ പ്രകാരം ബെംഗളുരു അർബനിൽ ഇതുവരെ രോഗം ബാധിച്ചവരുടെ എണ്ണം 371204 ആണ്. ചികിത്സയിലുള്ളവർ 18394. ഇന്ന് 10 പേർ കൂടി മരണപ്പെട്ട

ബുറേവി ചുഴലിക്കാറ്റ് : അതീവ ജാഗ്രത വേണം, നേരിടാൻ കേരളം സജ്ജമെന്ന് മുഖ്യമന്ത്രി

കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന 16 പേർ ഇന്ന് മരിച്ചു. ഇതോടെ സംസ്ഥാനത്ത് കോവിഡ് രോഗം ബാധിച്ചു മരിച്ചവരുടെ എണ്ണം 11808 ആയി. സംസ്ഥാനത്ത് ചികിത്സയിലുള്ള 24150 പേരിൽ 318 പേർ തീവ്ര പരിചരണ വിഭാഗത്തിൽ ആണ്.

Related posts

എഞ്ചിനുകള്‍ കേടാകുന്നു, മൈലേജ് കുറയുന്നു’: പെട്രോളില്‍ പരിധിയിലധികം എഥനോള്‍ കലര്‍ത്തുന്നു: ഡി കെ ശിവകുമാര്‍

ബെംഗളൂരു നിവാസികള്‍ക്ക് ആശ്വാസം; ബല്ലാരി റോഡ് 18 മാസം പൂര്‍ണമായി അടച്ചിടില്ല, നിയന്ത്രണം മാത്രം

‘മുൻപില്‍ കാണുന്നതെല്ലാം അന്വേഷിക്കാൻ ഇ.ഡി സൂപ്പര്‍ പോലീസല്ല’: കര്‍ണാടക ഹൈക്കോടതി