കമൽ ഹാസൻ കോവിഡ് 19 സ്ഥിരീകരിച്ചു

ചെന്നൈ : മക്കൾ നീതി മയ്യം തലവനും നടനുമായ കമൽ ഹാസന് തിങ്കളാഴ്ച കോവിഡ് -19 പോസിറ്റീവ് സ്ഥിരീകരിച്ചു.നടൻ തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്.”യുഎസ് യാത്ര കഴിഞ്ഞ് തിരിച്ചെത്തിയതിന് ശേഷം ചെറിയ ചുമ ഉണ്ടായിരുന്നു. പരിശോധനയ്ക്ക് ശേഷം COVID-19 അണുബാധ സ്ഥിരീകരിച്ചു, ഞാൻ ആശുപത്രിയിൽ ചികിത്സയിലാണ് “കമൽ തമിഴിൽ ട്വീറ്റ് ചെയ്തു

Related posts

ജയിലുകളിലെ സുരക്ഷ യുദ്ധകാലാടിസ്ഥാനത്തില്‍ കൂട്ടണം, സുരക്ഷാവീഴ്ചയില്‍ വിദഗ്ധ സമിതിയെ നിയോഗിച്ച്‌ മുഖ്യമന്ത്രി വിജയ്

തമിഴ്‌നാടിനായി സ്വന്തം സംസ്ഥാന പതാക അവതരിപ്പിക്കാനുള്ള നീക്കവുമായി സര്‍ക്കാര്‍, പ്രഖ്യാപനം നടത്തി മന്ത്രി; എതിര്‍പ്പുമായി ഡിഎംകെയും ബിജെപിയും

‘പാലത്തിനടിയില്‍ കെട്ടിത്തൂക്കാൻ ആളുകളുണ്ട്, ആദ്യം സ്വന്തം പാര്‍ട്ടിയില്‍ നോക്കൂ’; വിജയ്‌ സിനിമയുടെ റഫറൻസില്‍ പരിഹാസവുമായി കനിമൊഴി