കമൽ ഹാസൻ കോവിഡ് 19 സ്ഥിരീകരിച്ചു

ചെന്നൈ : മക്കൾ നീതി മയ്യം തലവനും നടനുമായ കമൽ ഹാസന് തിങ്കളാഴ്ച കോവിഡ് -19 പോസിറ്റീവ് സ്ഥിരീകരിച്ചു.നടൻ തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്.”യുഎസ് യാത്ര കഴിഞ്ഞ് തിരിച്ചെത്തിയതിന് ശേഷം ചെറിയ ചുമ ഉണ്ടായിരുന്നു. പരിശോധനയ്ക്ക് ശേഷം COVID-19 അണുബാധ സ്ഥിരീകരിച്ചു, ഞാൻ ആശുപത്രിയിൽ ചികിത്സയിലാണ് “കമൽ തമിഴിൽ ട്വീറ്റ് ചെയ്തു

Related posts

ക്രിക്കറ്റ് വിട്ടാലും ഈ പ്രതിഭ മങ്ങില്ല; കൈവിട്ട ബോള്‍ മിന്നല്‍ വേഗത്തില്‍ പിടിയിലൊതുക്കി എം.എസ്. ധോണി!

തൊടാനൊരുങ്ങി അര്‍ണബ്, വിമാന സര്‍വ്വീസുകള്‍ നിര്‍ത്തി വച്ചു, സ്കൂളുകള്‍ക്ക് അവധി

ബ്രേക്കിങ് ബാഡ്’ പിന്നാലെ ‘പ്രിസണ്‍ ബ്രേക്ക്’; വിജയ് സര്‍ക്കാരിനെതിരെ എം.കെ. സ്റ്റാലിൻ