ഖമനെയിയുടെ താത്കാലിക പിൻഗാമിയെ പ്രഖ്യാപിച്ച്‌ ഇറാൻ; ആയത്തുള്ള അറാഫിക്ക് പരമോന്നത നേതാവിന്റെ ഇടക്കാല ചുമതല

ടെഹ്റാൻ: കൊല്ലപ്പെട്ട ഇറാൻ പരമോന്നത നേതാവ് ഖമനയിയുടെ താത്ക്കാലിക പിൻഗാമിയെ പ്രഖ്യാപിച്ച്‌ ഇറാൻ. അയത്തൊളള അറാഫിക്കാണ് പരമോന്നത നേതാവിന്‍റെ ഇടക്കാല ചുമതല നല്‍കിയിരിക്കുന്നത്.പുതിയ നേതാവിനെ തെരഞ്ഞെടുക്കുന്നത് വരെ താത്ക്കാലിക ചുമതല വഹിക്കും. അതേ സമയം പ്രതികാരം അവകാശവും ഉത്തരവാദിത്തവുമാണെന്നും പക വീട്ടുമെന്നും ഇറാൻ പ്രസിഡന്‍റ് പ്രസ്താവനയില്‍ വ്യക്തമാക്കി. ഇറാൻ പ്രസിഡന്‍റിന്‍റെ ആദ്യ പ്രസ്താവനയാണിത്. അമേരിക്കൻ സൈനിക താവളങ്ങള്‍ ആക്രമിച്ചെന്നും ഗള്‍ഫ് രാജ്യങ്ങളിലെ താവളങ്ങള്‍ ആക്രമിച്ചതായും ഇറാൻ പറഞ്ഞു.

Related posts

പ്രധാനമന്ത്രിയുടെ സന്ദര്‍ശനം: ബെംഗളൂരുവില്‍ ഇറച്ചിക്കടകള്‍ അടച്ചിടാൻ ഉത്തരവ്; നിയന്ത്രണം 34 മണിക്കൂര്‍

സിനിമാ ഓഡിഷന്റെ പേരില്‍ ബെംഗളൂരുവിലേക്ക് വിളിച്ചുവരുത്തി; ത്രിപുരയില്‍ കാണാതായ പെണ്‍കുട്ടിയെ രക്ഷപ്പെടുത്തി

ബെംഗളൂരുവില്‍ മലയാളി നഴ്‌സിങ് വിദ്യാര്‍ത്ഥി താമസ സ്ഥലത്ത് മരിച്ച നിലയില്‍; മരിച്ചത് മാവേലിക്കര സ്വദേശിയായ 21കാരന്‍