ഭക്ഷണത്തിൽ പാറ്റയെ കണ്ടെത്തിയതിനെ തുടർന്നു ഹോട്ടലിന് 55,000 രൂപ പിഴ

ബെംഗളൂരു • ഭക്ഷണത്തിൽ പാറ്റയെ കണ്ടെത്തിയതിനെ തുടർന്നു ഗാന്ധി നഗറിലെ ഹോട്ടലിന് ഉപഭോക്തൃ കോടതി 55000 രൂപ പിഴ വിധിച്ചു. ബെംഗളൂരുവിലെ അഭിഭാഷകനായ കെ.എം.രാജണ്ണ നൽകിയ ഹർജിയിലാണിത്. 2016 സെപ്റ്റംബർ 15ന് ദോശയ്ക്കൊ പ്പം ഓർഡർ ചെയ്ത ഗുലാബ് ജാ മുനിൽ നിന്നു പാറ്റയെ കണ്ട ത്തിയെന്നാണു പരാതി. ഇതിന്റെ ചിത്രം പകർത്താൻ ശ്രമിച്ചപ്പോൾ, ഹോട്ടൽ ജീവനക്കാരൻ മൊ ബൈൽ ഫോൺ തട്ടിപ്പറിച്ചെന്നും ഹർജിയിൽ ആരോപിച്ചിരുന്നു.

Related posts

സിൽക്ക് ബോർഡ് ജങ്ഷന് പുതിയ മുഖം നൽകാൻ ഒരുങ്ങി കർണാടക സർക്കാർ.

നഗരത്തിൽ ഇനി ഇന്ധന ടാങ്കർ ‘ബ്ലോക്ക്’ ഇല്ല; വണ്ടികൾ നൈസ് റോഡ വഴിയും STRR വഴിയും തിരിച്ചുവിടും!

ബെംഗളൂരുവില്‍ ബസ് ചാര്‍ജ് വര്‍ധിപ്പിച്ച്‌ കെഎസ്‌ആര്‍ടിസിയും ബിഎംടിസിയും