ഹാസനിൽ ഭൂചലനം

ബെംഗളുരു • ഹാസനിൽ നേരിയ ഭൂചലനം. വെള്ളിയാഴ്ച വൈകിട്ട് 5.30നാണ് തീവ്രത 2.3 രേഖപ്പെടു ത്തിയ ചലനം അനുഭവപ്പെട്ടതെ ന്നു പ്രകൃതി ദുരന്ത നിരീക്ഷണ കേന്ദ്രം(കെഎസ്എൻഎംഡിസി) അറിയിച്ചു. സാലഗാമെ ഹൊ ബ്ലിയിലെ രായപുരയായിരുന്നു പ്രഭവ കേന്ദ്രം. പ്രദേശത്ത് ചിലർ ക്കു വിറയൽ അനുഭവപ്പെട്ടതല്ലാ തെ, യാതൊരു നാശനഷ്ടങ്ങളും ഉണ്ടായില്ലെന്നു കെഎസ്എൻഎം ഡിസി അധികൃതർ പറഞ്ഞു.

Related posts

വന്ദേഭാരത് വരുമ്പോള്‍ പണികിട്ടുന്നത് ഈ ട്രെയിനുകള്‍ക്ക്.. 2 മണിക്കൂറോളം വൈകും…ടിക്കറ്റ് നിരക്ക് കുറയുമോ?

ദാമ്പത്യ വഴക്കും കുടുംബ ഇടപെടലും; ബെംഗളൂരുവിൽ ഭാര്യയെയും ആറ് ബന്ധുക്കളെയും കാബ് ഡ്രൈവർ കൊലപ്പെടുത്തി, മൃതദേഹങ്ങൾ പലയിടത്തായി ഉപേക്ഷിച്ചു

ഡീസല്‍ വിലവര്‍ധനവ് കാണിച്ച്‌ ഇലക്‌ട്രിക് ബസുകള്‍ക്കും ചാര്‍ജ് വര്‍ധിപ്പിച്ചു: കര്‍ണാടക സര്‍ക്കാരിൻ്റെ തീരുമാനത്തിനെതിരെ യാത്രക്കാര്‍