ദീപാവലി സ്പെഷ്യല്‍ ട്രെയിൻ: നവംബര്‍ 6 ന് ബെംഗളൂരുവില്‍ നിന്ന് തിരുവനന്തപുരത്തേക്ക്

ദില്ലി: ദീപാവലിക്ക് ബെംഗളൂരുവില്‍ നിന്ന് തിരുവനന്തപുരത്തേക്ക് സ്പെഷ്യല്‍ ട്രെയിൻ സർവ്വീസ്. നവംബർ 6ന് ആണ് പ്രത്യേക ട്രെയിൻ സർവീസ്.വൈകിട്ട് 4.40ന് ബെംഗളൂരു കന്റോണ്‍മെന്റില്‍ നിന്നാണ് ട്രെയിൻ പുറപ്പെടുക. ശനിയാഴ്ച രാവിലെ 10.30ന് ബെംഗളൂരുവില്‍ എത്തും.

സേലം, പാലക്കാട്‌, കോട്ടയം വഴിയാണ് സർവീസ് തിരുവനന്തപുരത്ത് നിന്ന് ശനിയാഴ്ച ഉച്ചയ്ക്ക് 12.40ന് ആണ് മടക്ക യാത്ര. ഞായറാഴ്ച രാവിലെ 6 മണിക്ക് ബെംഗളൂരുവില്‍ എത്തും.വൈകിട്ട് 4.40ന് ബെംഗളൂരു കന്റോണ്‍മെന്റില്‍ നിന്നാണ് ട്രെയിൻ പുറപ്പെടുക. ശനിയാഴ്ച രാവിലെ 10.30ന് ബെംഗളൂരുവില്‍ എത്തും. സേലം, പാലക്കാട്‌, കോട്ടയം വഴിയാണ് സർവീസ് തിരുവനന്തപുരത്ത് നിന്ന് ശനിയാഴ്ച ഉച്ചയ്ക്ക് 12.40ന് ആണ് മടക്ക യാത്ര. ഞായറാഴ്ച രാവിലെ 6 മണിക്ക് ബെംഗളൂരുവില്‍ എത്തും.

Related posts

ഇൻസ്റ്റഗ്രാം തർക്കം; 17കാരനെ പെൺകുട്ടിയെ ഉപയോഗിച്ച് വിളിച്ചുവരുത്തി കൊലപ്പെടുത്തിയെന്ന് സംശയം, മൂന്ന് പേർ കസ്റ്റഡിയിൽ

എസ്.ഐ.ആർ വിരുദ്ധ സമരം: കോടതിയിൽ മാപ്പുപറഞ്ഞ് നടൻ ഇമ്രാൻ ഖാൻ

ഗണവേഷം ധരിച്ച് ആർഎസ്എസ് റൂട്ട് മാർച്ചിൽ സോഹോ സഹസ്ഥാപകൻ ശ്രീധർ വെമ്പു