കുസാറ്റ് അപകടത്തിൽ പരിക്കേറ്റ രണ്ട് വിദ്യാർത്ഥികൾ അപകടനില തരണം ചെയ്തു

കൊച്ചി: കുസാറ്റ് അപകടത്തില്‍ പരിക്കേറ്റ് ആസ്റ്റര്‍ മെഡ് സിറ്റിയില്‍ ചികിത്സയില്‍ കഴിയുന്ന രണ്ട് വിദ്യാര്‍ത്ഥികള്‍ അപകടനില തരണം ചെയ്തു. ഗീതാഞ്ജലി, ഷാബ എന്നീ വിദ്യാര്‍ത്ഥികളാണ് അപകടനില തരണം ചെയ്തത്.കുട്ടികളെ ഐസിയുവില്‍ നിന്ന് റൂമിലേക്ക് മാറ്റി. വിദഗ്ദ്ധ ചികിത്സ ലഭ്യമാക്കിയ ഡോക്ടര്‍മാര്‍ക്കും പാരാമെഡിക്കല്‍ സ്റ്റാഫിനും ആശുപത്രിക്കും നന്ദി അറിയിക്കുന്നതായി ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍ ബിന്ദു പറഞ്ഞു.

Related posts

മകനെ കുത്തിക്കൊലപ്പെടുത്തി, ഭാര്യയെ മുറിയില്‍ പൂട്ടിയിട്ടു; പ്രതിക്കായി തിരച്ചില്‍

ബെംഗളൂരുവില്‍ ബൈക്ക് ടാക്സികള്‍ ഓടും; സുപ്രീം കോടതി അനുമതി; നിരോധനത്തെക്കാള്‍ നല്ലത് നിയമവല്‍ക്കരണമെന്ന് നിര്‍ദേശം

ബെംഗളൂരു മെട്രോ ബ്ലൂ ലൈനില്‍ കുതിക്കാം; 29 സ്റ്റേഷനുകള്‍, 2028 മാര്‍ച്ചോടെ പാത പൂര്‍ണമായി തുറക്കും