മോർണിംഗ് ബുള്ളറ്റിൻ : സംസ്ഥാനത്തു ഇന്ന് 122 പുതിയ കേസുകൾ

ബംഗളുരു : സംസ്ഥാന ആരോഗ്യ വകുപ്പ് ഇന്ന് രാവിലെ 12 മണിക്ക് പുറത്തുവിട്ട ബുള്ളറ്റിൻ പ്രകാരം പുതുതായി 122 കേസുകൾ റിപ്പോർട്ട് ചെയ്തു . ഇന്നലെ വൈകുന്നേരം 5 മണി മുതൽ ഇന്ന് രാവിലെ 12 മണിവരെ ആണ് കണക്കുകൾ.

ഇന്ന് ഒരു മരണം സംഭവിച്ചു

ഇന്ന് 14 പേർ അസുഖം മാറി ആശുപത്രി വിട്ടു

ഇതോടെ നിലവിലുള്ള രോഗികളുടെ എണ്ണം : 1596 , മരണ സംഖ്യ : 45
അസുഖം മാറിയവർ : 762.

യാദഗിരി : 16 , ദക്ഷിണ കന്നഡ : 11, ബീദർ: 12, ഉത്തരകന്നട : 6, ബെല്ലാരി : 1, റായ്ച്ചൂര് : 5, ബംഗളുരു നഗര : 8, വിജയപുര: 2, കൽബുർഗി : 27, മണ്ടിയ : 1, തുംകൂര് : 1, ഹാസൻ : 15, ബെൽഗാവി : 4, ഉഡുപ്പി : 9, ചിക്കമംഗളുരു : 1. എന്നിങ്ങനെയാണ് ജില്ലാ തിരിച്ചുള്ള കണക്കുകൾ

Related posts

ക്രിക്കറ്റ് വിട്ടാലും ഈ പ്രതിഭ മങ്ങില്ല; കൈവിട്ട ബോള്‍ മിന്നല്‍ വേഗത്തില്‍ പിടിയിലൊതുക്കി എം.എസ്. ധോണി!

ബെംഗളൂരു ഇലക്‌ട്രോണിക്‌സ് സിറ്റി ഹൈവേയിലെ ടോള്‍ നിരക്ക് കുത്തനെ കുറയും! ഇരുചക്ര വാഹനങ്ങളെ ഒഴിവാക്കും

ഡേറ്റിംഗ് ആപ്പ് വഴി വീട്ടിലെത്തിച്ച് കത്തിമുനയിൽ 20 ലക്ഷം രൂപ കൊള്ളയടിച്ചു