കർണാടകയിൽ ഇന്ന് 20 പേർ കോവിഡ് ബാധിച്ചു മരിച്ചു : പുതിയ 947 കേസുകൾ

Coronavirus cell disease. Coronavirus flu background. Dangerous cases of flu. Medical health risk. Vector illustration.

ബംഗളുരു :സംസ്ഥാനത്തെ കോവിഡ്ബാധ ഇന്നുംക്രമാതീതമായി വർധിച്ചു ,ഇന്ന് മാത്രം സംസ്ഥാനത്തു റിപ്പോർട്ട് ചെയ്തത് 947 കോവിഡ് പോസിറ്റീവ് കേസുകളാണ് .സംസ്ഥാനത്തു ഏറ്റവും കൂടുതൽ കോവിഡ് ബാധ റിപ്പോർട്ട് ചെയ്തത് കഴിഞ്ഞ ദിവസങ്ങളിലെ പോലെ തന്നെ ഇന്നും ബംഗളുരുവിൽ തന്നെയാണ് ,ബംഗളുരു നഗര ജില്ലയിൽ മാത്രമായി 503 പേർക്കാണ് ഇന്നും കോവിഡ് ബാധ സ്ഥിതീകരിച്ചതു .ഇതുവരെ കോവിഡ് ബാധിച്ചവരുടെ എണ്ണം 15242 ആയി

ഇന്ന് 20 മരണങ്ങൾ ആണ് റിപ്പോർട്ട് ചെയ്തത് ഇതിൽ 4 പേർ ബെംഗളൂരു നഗര ജില്ലയിൽ നിന്നാണ്. .ഇതോടെ സംസ്ഥാനത്ത് കോവിഡ് രോഗം ബാധിച്ചു മരിച്ചവരുടെ എണ്ണം 246 ആയി .

കോവിഡ് ബാധിതരുടെ ജില്ലാ തിരിച്ചുള്ള കണക്കുകൾ

കോവിഡ് ബാധിച്ചു ഇന്ന് മരിച്ചവരുടെ ജില്ലാ തിരിച്ചുള്ള കണക്കു

ഇന്ന് 235 പേർക്ക് രോഗം ഭേദമായതോടെ സംസ്ഥാനത്ത് കോവിഡ് രോഗമുക്തി നേടിയവരുടെ എണ്ണം 7918ആയി.
.
നിലവിൽ 271 പേര് തീവ്ര പരിചരണ വിഭാഗത്തിൽ ഉൾപ്പെടെ സംസ്ഥാനത്ത ചികിത്സയിലുള്ളവരുടെ എണ്ണം 7074 ആണ് .

ക്വാറന്റൈൻ ലംഘിക്കുന്നവരെ പിടികൂടാൻ ഇ-ടാഗുമായി കർണാടക

Related posts

ബെംഗളൂരു ഇലക്‌ട്രോണിക്‌സ് സിറ്റി ഹൈവേയിലെ ടോള്‍ നിരക്ക് കുത്തനെ കുറയും! ഇരുചക്ര വാഹനങ്ങളെ ഒഴിവാക്കും

ഡേറ്റിംഗ് ആപ്പ് വഴി വീട്ടിലെത്തിച്ച് കത്തിമുനയിൽ 20 ലക്ഷം രൂപ കൊള്ളയടിച്ചു

15 വയസ്സിൽ താഴെയുള്ളവർക്ക് പ്രവേശനം വിലക്കി: ദിവസം 5 മണിക്കൂർ മാത്രം കോച്ചിംഗ് സെന്ററുകൾക്ക് കർണാടക സർക്കാറിന്റെ കർശന നിയന്ത്രണങ്ങൾ