ഇന്ന് 187 പോസിറ്റീവ് കേസുകൾ , ഒരുമരണം : 110 പേർക്ക് അസുഖം ബേദമായി

സംസ്ഥാന ആരോഗ്യ വകുപ് ഇന്ന് വൈകുന്നേരം 5 മണിക്ക് പുറത്തുവിട്ട ബുള്ളറ്റിൻ പ്രകാരം പുതുതായി 187 കോവിഡ് പോസിറ്റീവ് റിപ്പോർട്ട് ചെയ്തു ഇന്നലെ വൈകുന്നേരം 5 മണിമുതൽ ഇന്ന് വൈകുന്നേരം 5 മണി വരെ ആണ് കണക്കുകൾ . രോഗം മാറി ആശുപത്രി വിട്ടത് 110 പെർ

ഇന്ന് ഒരു മരണം സംഭവിച്ചു.

ഇതോടെ മൊത്തം കോവിഡ് രോഗികളുടെ എണ്ണം 3408 , നിലവിലുള്ള രോഗികളുടെ എണ്ണം 2026, മരണ സംഖ്യ 52 , അസുഖം ബേദമായവർ 1328

ബെംഗളൂരു നഗര ജില്ലയിൽ 28 പേർക്ക് ഇന്ന് രോഗം സ്ഥിരീകരിച്ചു. ബീദർ 2,കലബുറഗി 24, ശിവമൊഗ്ഗ 9, വിജയപുര 1 ,ഹവേരി 1, ഉടുപ്പി 73,ദക്ഷിണ കന്നഡ 4,മണ്ട്യാ 15,ബെല്ലാരി 3,കോലാര 1,ശിവമോഗ്ഗ 9, ഹാസൻ 16, ചിക്കബല്ലാപുര 5, ബാഗൽകോട്ടെ 2, ദർവാദ 2,ഹാവേരി 1 , രാമാനഗര 1 എന്നിങ്ങനെയാണ് രോഗം സ്ഥിരീകരിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്ക്.

Related posts

മുണ്ടക്കയത്ത് കാര്‍ വാഹനങ്ങളില്‍ ഇടിച്ച സംഭവത്തില്‍ ട്വിസ്റ്റ്, അപകടം മനഃപൂ‌ര്‍വം ഉണ്ടാക്കിയത്, പിന്നില്‍ യുവാവിന്റെ ആത്മഹത്യാ ശ്രമം

ചേരാനല്ലൂര്‍ അപകടം: തെളിവ് നശിപ്പിച്ചു; ജഡ്ജിക്കെതിരെ കേസെടുക്കണമെന്ന ആവശ്യവുമായി ജയബാലകൃഷ്ണന്റെ കുടുംബം

തമിഴ്‌നാടിനായി സ്വന്തം സംസ്ഥാന പതാക അവതരിപ്പിക്കാനുള്ള നീക്കവുമായി സര്‍ക്കാര്‍, പ്രഖ്യാപനം നടത്തി മന്ത്രി; എതിര്‍പ്പുമായി ഡിഎംകെയും ബിജെപിയും