മൂന്നു മരണം : കോവിഡ് രോഗികളുടെ എണ്ണത്തിൽ റെക്കോർഡ് വർധന

ബംഗളൂരു : ( 19-may-2020 ചൊവ്വ  ) :-സംസ്ഥാനത്തെ മുറുകെ പിടിച്ചു കോവിഡ് . ഇന്ന് രാവിലെ 12 മണിക് ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിൻ പ്രകാരം , പുതുതായി റിപ്പോർട്ട് ചെയ്തത് 127 കേസുകൾ. ഇതുവരെ റിപ്പോർട്ട് ചെയ്തതിൽ ഇന്നാണ് ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തത്.

മൂന്നു മരണം ഇന്ന് റിപ്പോർട്ട് ചെയ്തു

മണ്ടിയ (62), ശിവമോഗ (12) , കൽബുർഗി (11), ദാവനഗരേ (19), ബാംഗ്ലൂർ നഗര (6).. എന്നിങ്ങനെ ആണ് ജില്ലാ തിരിച്ചുള്ള കണക്കുകൾ

ഇതിൽ കൂടുതൽ പേരും മഹാരാഷ്ട്രയിൽ നിന്ന് തിരിച്ചെത്തിയവരാണ് .

സംസ്ഥാനത്തു ഇതുവരെ റിപ്പോർട്ട്ആ ചെയ്യപ്പെട്ട കേസുകളുടെ എണ്ണം ഇതോടെ 1373 ആയി മരണ സംഖ്യ 40 . 530 പേര് ചികിൽസിച്ചു ബദ്ധമാവുകയും 802 പേര് നിലവിൽ വിവിധ ആശുപത്രികളിലായി ചികിത്സയിൽ കഴിയുന്നുമുണ്ട് .

Related posts

ക്രിക്കറ്റ് വിട്ടാലും ഈ പ്രതിഭ മങ്ങില്ല; കൈവിട്ട ബോള്‍ മിന്നല്‍ വേഗത്തില്‍ പിടിയിലൊതുക്കി എം.എസ്. ധോണി!

ബെംഗളൂരു ഇലക്‌ട്രോണിക്‌സ് സിറ്റി ഹൈവേയിലെ ടോള്‍ നിരക്ക് കുത്തനെ കുറയും! ഇരുചക്ര വാഹനങ്ങളെ ഒഴിവാക്കും

ഡേറ്റിംഗ് ആപ്പ് വഴി വീട്ടിലെത്തിച്ച് കത്തിമുനയിൽ 20 ലക്ഷം രൂപ കൊള്ളയടിച്ചു