ഇന്നത്തെ കർണാടക / ബംഗളുരു കോവിഡ് അപ്ഡേറ്റ്

ബംഗളുരു: കഴിഞ്ഞ 24 മണിക്കൂറിൽ കർണാടകയിൽ 9,140 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു . സംസ്ഥാനത്തു 94 പേർ കോവിഡ് ബാധിച്ചു മരണപ്പെടുകയും ചെയ്തു

9,557 രോഗികൾ അസുഖം മാറി ആശുപത്രി വിട്ടു അതിൽ 3,538 പേരും ബാംഗ്ലൂരിൽ നിന്നുള്ളവരാണ്, അതോടെ സംസ്ഥാനത് ആകെ രോഗ ശമനമുണ്ടായത് 3,44,556 പേർക്കാണ്.

ഇന്ന് സർക്കാർ പുറത്തിറക്കിയ ബുള്ളറ്റിൻ പ്രകാരം സംസ്ഥാനത്തു റിപ്പോർട്ട് ചെയ്യപ്പെട്ട കേസുകളിൽ 3,552 കോവിഡ് പോസിറ്റീവ് കേസുകളും ബംഗളുരുവിൽ നിന്നുള്ളവരാണ്, 21 പേര് ബംഗളുരുവിൽ ഇന്നലെ കോവിഡ് ബാധിച്ചു മരണപ്പെട്ടു. നഗരത്തിൽ നിലവിൽ 40,929 സജീവ കേസുകളാണ് ഉള്ളത്

ജില്ലാ തിരിച്ചുള്ള കണക്കുകൾ പരിശോധിക്കാം

റംസിയുടെ ആത്മഹ്യാ കേസില്‍ അറസ്റ്റ് ഒഴിവാക്കാന്‍ ലക്ഷ്മി പ്രമോദും സംഘവും ബംഗളൂരുവിലേക്ക് കടന്നു; ആത്മഹ്യാ കേസില്‍ ആരോപണ നിഴലിലുള്ള സീരിയല്‍ നടിയെ രക്ഷിക്കാന്‍ മുന്നില്‍ നില്‍ക്കുന്നത് സ്വാധീനമുള്ള രാഷ്ട്രീയ ഉന്നതന്‍

Related posts

ബെംഗളൂരു മെട്രോ ഓറഞ്ച് ലൈൻ; ഭൂമി ഏറ്റെടുക്കല്‍ വിജ്ഞാപനം പുറപ്പെടുവിച്ചു, വെല്ലുവിളികള്‍ ഏറെ

15 രൂപയുടെ ടിക്കറ്റിന് 500 രൂപ നൽകി; ബാക്കി 485 രൂപ നൽകിയില്ല, 14 മാസത്തെ നിയമപോരാട്ടത്തിനൊടുവിൽ കർണാടക ആർടിസിക്ക് തിരിച്ചടി നൽകി യാത്രക്കാരൻ

പട്ടാപ്പകല്‍ കത്തിക്കാട്ടി മാല കവരാൻ ശ്രമം; യുവതിയെ ആക്രമിച്ച ഡെലിവറി ജീവനക്കാരനെ പിടികൂടി നാട്ടുകാര്‍