Uncategorized

മലയാളി മധ്യവയസ്‌കൻ ബംഗളൂരുവില്‍ ട്രെയിൻ തട്ടി മരിച്ചു

കണ്ണൂർ സ്വദേശിയായ മധ്യവയസ്‌കൻ ബംഗളൂരുവില്‍ ട്രെയിൻ തട്ടി മരിച്ചു. മത്തിക്കരെ അയ്യപ്പ ബേക്കറി ജീവനക്കാരനായിരുന്ന പ്രതീഷ് ബാബു (55) ആണ്…

Read more

നെഞ്ച് വേദന, സ്റ്റിയറിംഗ് വീലില്‍ വീഴുന്നതിന് മുൻപ് ബസും യാത്രക്കാരെയും സുരക്ഷിതരാക്കി കെഎസ്‌ആര്‍ടിസി ഡ്രൈവര്‍

യാത്രക്കാരുമായി പോകുന്നതിനിടെ അസഹ്യമായ നെഞ്ചുവേദന. മരണത്തിന് കീഴടങ്ങും മുൻപ് യാത്രക്കാരെ സുരക്ഷിതരാക്കി 56കാരനായ കെഎസ്‌ആർടിസി ഡ്രൈവർ.കർണാടക സർക്കാരിന്റെ ട്രാൻസ്പോർട്ട കോർപ്പറേഷന്റെ…

Read more

സൈബർ ക്രൈം തട്ടിപ്പ് ; എൻജിനിയറിൽനിന്ന് 1.20 കോടി രൂപ തട്ടിയെടുത്തു

മൈസൂരു : ദിവസങ്ങളായുള്ള ആസൂത്രിതമായ സൈബർ ക്രൈം തട്ടിപ്പിലൂടെ എൻജിനിയറിൽനിന്ന് 1.20 കോടി രൂപ തട്ടിയെടുത്തു. മൈസൂരു നഗരവികസന അതോറിറ്റി(മുഡ)യിലെ…

Read more

ബെംഗളൂരു : ദേവദാസി,ലൈംഗിക ന്യൂനപക്ഷ വിഭാഗങ്ങളുടെ സർവേകൾ ആരംഭിച്ചു

ബെംഗളൂരു : കർണാടകത്തിൽ ദേവദാസി,ലൈംഗിക ന്യൂനപക്ഷ വിഭാഗങ്ങളുടെ എണ്ണവും സാമ്പത്തിക-സാമൂഹിക സ്ഥിതിയും മനസ്സിലാക്കാൻ സർവേകൾ ആരംഭിച്ചു. സംസ്ഥാനത്ത് ദേവദാസിവിഭാഗങ്ങളിൽ നടത്തുന്ന…

Read more

ബം​ഗ​ളൂ​രു : പു​ഴു പൊ​രി​ച്ച​ത്, പു​ൽ​ച്ചാ​ടി ത​ന്തൂ​രി, പ്രാ​ണി പി​സ്സ’; അതി​വിചിത്രമായ ​ഭ​ക്ഷ​ണ​ങ്ങളുമായി കൃഷി​മേ​ള

ബം​ഗ​ളൂ​രു: പ​ട്ടു​നൂ​ൽ പു​ഴു പൊ​രി​ച്ച​ത്, പു​ൽ​ച്ചാ​ടി ത​ന്തൂ​രി, പ്രാ​ണി പി​സ്സ, പു​ൽ​ച്ചാ​ടി 65, പ​ട്ടു​നൂ​ൽ പു​ഴു സൂ​പ്പ് തു​ട​ങ്ങി അതി​വി​ചി​ത്ര​മാ​യ…

Read more

ബെംഗളൂരു : ആറ് വയസ്സുകാരിയെ ടെറസില്‍ നിന്ന് തള്ളിയിട്ട് കൊലപ്പെടുത്തി രണ്ടാനമ്മ; വഴിത്തിരിവായത് അയല്‍വാസിയുടെ സിസിടിവി ദൃശ്യങ്ങള്‍

ബെംഗളൂരു : ആറ് വയസ്സുകാരിയെ ടെറസില്‍ നിന്ന് തള്ളിയിട്ട് കൊലപ്പെടുത്തി രണ്ടാനമ്മ.ഭർത്താവിന്‍റെ ആദ്യ വിവാഹത്തിലെ മകളെ കൊലപ്പെടുത്തിയ കേസില്‍ യുവതി…

Read more

ബെംഗളൂരു : തെരുവുനായയെ പരിചരിക്കാനിറങ്ങിയ യുവതിയ്ക്കുനേരെ നടുറോഡില്‍ രണ്ടുതവണ ലൈംഗികാതിക്രമം, യുവാവ് അറസ്റ്റില്‍

ബെംഗളൂരു: യുവതിക്കുനേരെ രാത്രിയില്‍ റോഡില്‍ തുടര്‍ച്ചയായി രണ്ടുതവണ ലൈംഗികാതിക്രമം നടത്തിയ സ്വകാര്യ കമ്ബനിയിലെ എഞ്ചിനീയര്‍ അറസ്റ്റില്‍.29കാരിയുടെ പരാതിയില്‍ മഞ്ജുനാഥ് (30)…

Read more

ബെംഗളൂരു : ‘എൻ്റെ വോട്ട് എന്റെ അവകാശം ; മുദ്രാവാക്യവുമായി ജനാധിപത്യദിനാഘോഷം നടത്തി

ബെംഗളൂരു : ‘എൻ്റെ വോട്ട് എന്റെ അവകാശം’ എന്ന മുദ്രാവാക്യവുമായി കർണാടകത്തിൽ തിങ്കളാഴ്ച ജനാധിപത്യദിനാഘോഷം നടത്തി. സംസ്ഥാന സർക്കാരിൻ്റെ ആഭിമുഖ്യത്തിലായിരുന്നു…

Read more

ബെംഗളൂരു : ഞങ്ങളുടെ എംഎല്‍എയെ കാണ്‍മാനില്ല?’ റോഡിലെ കുഴികള്‍ മാര്‍ക്ക് ചെയ്ത് എംഎല്‍എക്കെതിരെ പ്ലക്കാര്‍ഡുകളുമായി നാട്ടുകാരുടെ പ്രതിഷേധം

ഐടി നഗരമായ ബെംഗളൂരുവിലെ ജയനഗർ 4, 9 ബ്ലോക്കുകളിലെ റോഡുകളില്‍ നിറഞ്ഞ കുഴികള്‍ നന്നാക്കാത്തതില്‍ പ്രാദേശിക എംഎല്‍എ സി.കെ.രാമമൂർത്തിക്കെതിരെ നാട്ടുകാർ…

Read more