Uncategorized

ബെംഗളൂരു- കോഴിക്കോട് റൂട്ടില്‍ കൂടുതല്‍ എസി സീറ്റർ ബസ് സർവീസ് ആരംഭിക്കാൻ കേരള ആർടിസി.

ബെംഗളൂരു- കോഴിക്കോട് റൂട്ടില്‍ കൂടുതല്‍ എസി സീറ്റർ ബസ് സർവീസ് ആരംഭിക്കാൻ കേരള ആർടിസി.കോഴിക്കോട് ഡിപ്പോയ്ക്ക് 4 പുതിയ എസി…

Read more

ഔട്ടർ റിങ് റോഡിലെ ഗതാഗതത്തിരക്ക് ; വിപ്രോയുടെ സഹായംതേടി സംസ്ഥാനസർക്കാർ

ബെംഗളൂരു : ഔട്ടർ റിങ് റോഡിലെ (ഒആർആർ)അതിരൂക്ഷമായ ഗതാഗതത്തിരക്കിന് പരിഹാരംകാണാൻ ഐടി കമ്പനിയായ വിപ്രോയുടെ സഹായംതേടി സംസ്ഥാനസർക്കാർ. ഒആർആറിലെ ഇബ്ലൂർ…

Read more

ദസറ ആഘോഷങ്ങളിലേക്ക് മിഴി തുറന്ന് ഉദ്യാന നഗരിയായ മൈസൂരു

വെറുപ്പിനും മതവൈരത്തിനും സ്ഥാനമില്ലെന്ന് ഉറക്കെ പ്രഖ്യാപിച്ച്‌ വീണ്ടുമൊരു ദസറക്കാലം. എത്ര കണ്ടാലും മതിവരാത്ത വ‌‍ർണക്കാഴ്ചകളിലേക്ക് മിഴി തുറന്നിരിക്കുകയാണ് മൈസൂരു നഗരം.വിദ്വേഷ…

Read more

ദ​സ​റ ആ​ഘോ​ഷ​ത്തി​ന് ഇ​ന്ന് തി​രി​തെ​ളി​യും ; ഇതര സംസ്ഥാന ടൂറിസ്റ്റ് വാഹനങ്ങൾക്ക് പ്രവേശന ടാക്‌സ് ഒഴിവാക്കി

ബം​ഗ​ളൂ​രു: ക​ര്‍ണാ​ട​ക​യു​ടെ സാം​സ്‌​കാ​രി​ക ത​ല​സ്ഥാ​ന​മാ​യ മൈ​സൂ​രു ന​ഗ​ര​ത്തി​ൽ 415ാമ​ത് നാ​ട​ഹ​ബ്ബ മൈ​സൂ​രു ദ​സ​റ​ക്ക് തി​ങ്ക​ളാ​ഴ്ച തു​ട​ക്കം. ദ​സ​റ​ക്ക് മു​മ്പെ സു​പ്രീം​കോ​ട​തി…

Read more

ജിഎസ്ടി ബചത് ഉത്സവ്’ നാളെ ആരംഭിക്കും; ജനങ്ങളുടെ സമ്ബാദ്യം വര്‍ദ്ധിക്കും’: പ്രധാനമന്ത്രി നരേന്ദ്ര മോദി

നവരാത്രി ആശംസകള്‍ നേർന്നു കൊണ്ടാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ അഭിസംബോധന ചെയ്തുള്ള തന്റെ പ്രസംഗം ആരംഭിച്ചത്.നാളെ മുതല്‍ നവരാത്രി…

Read more

യു​വ ദ​സ​റ ടി​ക്ക​റ്റ് ന​ൽ​കി​ത്തു​ട​ങ്ങി

ബം​ഗ​ളൂ​രു: സെ​പ്റ്റം​ബ​ര്‍ 23 മു​ത​ല്‍ 27 വ​രെ ന​ട​ക്കു​ന്ന യു​വ ദ​സ​റ ടി​ക്ക​റ്റു​ക​ള്‍ ഓ​ണ്‍ലൈ​ന്‍ മു​ഖേ​ന ല​ഭി​ക്കും. ദ​സ​റ ന​ട​ക്കു​ന്ന…

Read more

ക​ണ്ണൂ​ർ സ്വ​ദേ​ശി ബം​ഗ​ളൂ​​രു​വി​ൽ അന്തരിച്ചു

ബം​ഗ​ളൂ​രു: ക​ണ്ണൂ​ർ സ്വ​ദേ​ശി ബം​ഗ​ളൂ​രു​വി​ൽ ചി​കി​ത്സ​യി​ലി​രി​ക്കെ മ​രി​ച്ചു. പു​തി​യ​തെ​രു വ​ള​പ​ട്ട​ണം മ​ന്ന മൂ​പ്പ​ൻ​പാ​റ സ്വ​ദേ​ശി ബൈ​ത്ത​ന്നൂ​ർ പ​രേ​ത​നാ​യ മു​ഹ​മ്മ​ദ് എ.​ടി​യു​ടെ…

Read more

ബെംഗളൂരുവിലെ സ്വകാര്യ കോളേജില്‍ ഓണാഘോഷത്തിനിടെ മലയാളി വിദ്യാര്‍ത്ഥികള്‍ ആവേശത്തില്‍ തമ്മിത്തല്ലി; വീഡിയോ വൈറല്‍

ബെംഗളൂരുവിലെ ആവലഹള്ളിക്ക് സമീപമുള്ള ഒരു സ്വകാര്യ കോളേജില്‍ മലയാളി വിദ്യാർഥികള്‍ ഏറ്റുമുട്ടി. ഓണാഘോഷത്തിനിടെ കോളേജിലെ ജൂനിയർ സീനിയർ വിദ്യാർഥികള്‍ തമ്മില്‍…

Read more

ബെംഗളൂരുവില്‍ കമ്ബനികള്‍ വര്‍ക്ക് ഫ്രം ഹോം അവസാനിപ്പിക്കുന്നു; ഒക്ടോബര്‍ ഒന്നുമുതല്‍ നഗരത്തില്‍ വൻ ഗതാഗതക്കുരുക്കിന് സാധ്യത

ഐടി നഗരമായ ബെംഗളൂരുവില്‍ ഗതാഗതക്കുരുക്ക് എന്നും പ്രധാന തലവേദനയാണ്. മണിക്കൂറുകളോളം നേരമാണ് വാഹനങ്ങള്‍ നിരത്തുകളില്‍ കുടുങ്ങിക്കിടക്കുന്നത്.നഗരത്തിലെ ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിന് ടണല്‍…

Read more

മൈസൂരുവിൽ മരങ്ങളുടെ സർവേ തുടങ്ങുന്നു

മൈസൂരു : മൈസൂരുവിൽ മരങ്ങളുടെ സർവേ തുടങ്ങുന്നു. നഗരത്തിലെ വൃക്ഷങ്ങൾ സംരക്ഷിക്കാൻ അധികൃതർ നടപടി സ്വീകരിക്കുന്നില്ലെന്ന ശക്തമായ ആക്ഷേപത്തെ തുടർന്നാണ്…

Read more