വ്യാഴാഴ്ചയും വെള്ളിയാഴ്ചയും സ്കൂളുകള്‍ക്കും കോളേജുകള്‍ക്കും അവധി; ബാധകം ബെംഗളൂരു അര്‍ബൻ ജില്ലയിലെ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്ക്
ബെംഗളൂരു: ഒക്ടോബർ 23ന് നടക്കാനിരിക്കുന്ന ലെജിസ്ലേറ്റീവ് കൗണ്‍സില്‍ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ബെംഗളൂരു നഗരത്തിലെ സ്കൂളുകള്‍ക്കും കോളേജുകള്‍ക്കും അവധി.പോളിങ് ബൂത്തുകള്‍ സജ്ജമാക്കിയിട്ടുള്ള ബെംഗളൂരു…