ഇരുമ്പ് പൈപ്പുകളിൽ ഒളിപ്പിച്ച് കഞ്ചാവ് കടത്ത്; കൊച്ചിയിൽ ടൂറിസ്റ്റ് ബസിൽ വൻ ലഹരിവേട്ട
കൊച്ചി: കേരളത്തിലേക്ക് വന്‍തോതില്‍ ലഹരി വസ്തുക്കള്‍ ഒഴുകുന്നതിന്റെ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുവിട്ട് കൊച്ചി പൊലീസ്.കളമശ്ശേരി ഏലൂരില്‍ നടത്തിയ പരിശോധനയില്‍ ഇരുമ്പ്…