ചേരാനല്ലൂർ ബെൻസ് അപകടക്കേസ്: അഡീഷണൽ ജഡ്ജിയുടെ മുൻകൂർ ജാമ്യാപേക്ഷയെ എതിർത്ത് ജയബാലകൃഷ്ണന്റെ കുടുംബം; വാദം ഇന്ന് ഹൈക്കോടതിയിൽ
കൊച്ചി: ചേരാനല്ലൂർ ബെൻസ് കാർ അപകടക്കേസില്‍ പ്രതിയായ അഡീഷണല്‍ ജഡ്ജിയുടെ മുൻകൂർ ജാമ്യാപേക്ഷയില്‍ കൊല്ലപ്പെട്ട മഞ്ഞാലി സ്വദേശി ജയബാലകൃഷ്ണന്റെ കുടുംബം…