വര്‍ഷങ്ങളായിട്ടും പരാതി പരിഹരിച്ചില്ല; ഒടുവില്‍ ₹2,700 മുടക്കി ബെംഗളൂരുവിലെ തകര്‍ന്ന നടപ്പാത നന്നാക്കി സംരംഭകൻ
ബെംഗളൂരു: വർഷങ്ങളായി തകർന്നുകിടന്ന നടപ്പാത അധികൃതർ നന്നാക്കാത്തതിനെ തുടർന്ന് സ്വന്തം പണം മുടക്കി അറ്റകുറ്റപ്പണി നടത്തി ബെംഗളൂരുവിലെ സംരംഭകൻ.കോറമംഗലയിലെ താമസസമുച്ചയത്തിന്…