അപകടത്തില്‍പെട്ട കാര്‍ നാട്ടുകാര്‍ തടഞ്ഞു, ഡിക്കിക്കുള്ളില്‍ മൃതദേഹം; 13 കാരനെ അയല്‍വാസി കൊലപ്പെടുത്തി, സംഭവം ബെംഗളൂരുവില്‍
ബെംഗളൂരു: ബെംഗളൂരുവില്‍ വീണ്ടും നടുക്കുന്ന കൊലപാതകം. 13 കാരനെ അയല്‍വാസി കല്ലുകൊണ്ട് തലക്കടിച്ചുകൊന്നു. യെലഹങ്ക വിനായക നഗറില്‍ താമസിക്കുന്ന പ്രജ്വല്‍…