തമിഴർക്ക് മാത്രം ജോലി; ബെംഗളൂരുവിലെ തൊഴിൽ പരസ്യം പിൻവലിച്ച് സ്വകാര്യ കമ്പനി
ബെംഗളൂരു: ബെംഗളൂരുവിൽ പ്രവർത്തിക്കുന്ന സ്വകാര്യ കമ്പനിയിലെ ഡാറ്റ അനലിസ്റ്റ് തസ്തികയിലേക്ക് തമിഴ്നാട്ടിൽ നിന്നുള്ളവർക്ക് മാത്രം അപേക്ഷിക്കാം എന്ന വ്യവസ്ഥ ഏർപ്പെടുത്തിയതിനെതിരെ…