ഹെഡ്ഫോൺ ഉപയോഗിച്ചാൽ പിഴ 1000 രൂപ

വാഹനം ഓടിക്കുമ്പോൾ ഹെഡ്ഫോൺ ഉപയോഗിക്കുന്നവരെ പിടികൂടാൻ പരിശോധനയുമായി ട്രാഫിക് പൊലീസ്. പിഴ 1000 രൂപ വരെ, മൊബൈൽ ഫോൺ ചെവിയിൽ വയ്ക്കുന്നത്,
ഹെഡ്ഫോൺ, ബ്ലൂടൂത്ത് ഇയർഫോൺ തുടങ്ങിയവ ഉപയോഗിക്കുന്നവരിൽ നിന്ന്പിഴ ഈടാക്കുമെന്ന് ട്രാഫിക് ജോയിന്റ് കമ്മിഷണർ ബി.ആർ രവികാന്തേ ഗൗഡ പറഞ്ഞു.മൊബൈൽ ഫോണിൽ സംസാരിച്ച് അശ്രദ്ധയോടെ വാഹനം ഓടിക്കുമ്പോൾ അപകടങ്ങൾ വർധിച്ച് വരുന്ന സാഹചര്യത്തിലാ ണ് നടപടി

Related posts

പേരിനു പിന്നിലൊരു സിനിമാ ചരിത്രം! ബാംഗ്ലൂർ മലയാളി അറിയണം ഈ ‘Majestic’ കഥ

അമേരിക്കൻ സെനറ്റിലെ അബ്ദുൾ അൽ-സഈദിന്റെ ജയത്തിൽ ആഹ്ലാദം പങ്കുവെച്ച് കർണാടകയിലെ ഭട്കൽ നഗരം

ഭാര്യയെ വഞ്ചിച്ചത് ഗർഭിണിയായിരിക്കെ, പലതവണ ക്ഷമിച്ചു’; കടുത്ത പരിഭ്രാന്തിയും വിഷാദവും ഉണ്ടായെന്ന് മഹ്‌വാഷ്