ബംഗളുരുവിൽ രോഗ ലക്ഷണങ്ങൾ ഉള്ളവർക്ക് സൗജന്യ കോവിഡ് പരിശോധന സൗകര്യം ഒരുക്കി ബി ബി എം പി

KUALA LUMPUR - Apr 8, 2020. The Health Ministry will need about 10 days to conduct Covid-19 screening on nearly 5,000 residents of Selangor Mansion and Malayan Mansion at Jalan Masjid India in Kuala Lumpur. Photo by : MOHD SUHAIMI MOHAMED YUSUF

ബംഗളുരു:കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി രോഗലക്ഷണം ഉള്ളവർക്കു ബി.ബി.എം.പി സൗജന്യ കോവിഡ് പരിശോധനയ്ക് സൗകര്യമൊരുക്കുന്നു.

പനി, ചുമ , ഇൻഫ്ളുവൻസ എന്നീ രോഗലക്ഷണം ഉള്ളവർക്കു ബംഗളുരുവിലെ ഓരോ വാർഡുകളിലുമുള്ള പനി ക്ലിനിക്കുകളിലൂടെ ഇനി മുതൽ സൗജന്യമായി പരിശോധന നടത്താം. എല്ലാ സർക്കാർ ആശുപത്രികളിലും ഈ സേവനം സൗജന്യമാണ് . സ്വകാര്യ ആശുപത്രികളിൽ പരിശോധന നടത്താൻ 350 രൂപയാണ് ചാർജ്.

മൂന്ന് ജീവനക്കാര്‍ക്ക് കൊവിഡ് ; മുഖ്യമന്ത്രി ക്വാറന്റീനില്‍

Related posts

ലക്ഷങ്ങള്‍ ശമ്പളം, എന്നിട്ടും ഓഫീസിലെ പാലും പഴവും അടിച്ചുമാറ്റല്‍; ഗൂഗിള്‍ ജീവനക്കാരിക്കെതിരെ സഹതാമസക്കാരിയുടെ വെളിപ്പെടുത്തല്‍

ബെംഗളൂരുവിലെ യാത്രക്കാരുടെ കഷ്‌ടകാലം തീരുമോ? 2233 കോടിയുടെ റോഡ് നവീകരണം ഉടൻ പൂര്‍ത്തിയാക്കാൻ ഉത്തരവ്

സില്‍ക് ബോര്‍ഡ് ഫ്ലൈഓവര്‍ കണ്ടാലറിയാത്ത വിധം മാറുന്നു; സൌന്ദര്യവല്‍ക്കരണം നേരിട്ട് വിലയിരുത്തി മന്ത്രി