കോവിഡ് വാർ റൂം ബുള്ളറ്റിൻ പ്രകാരം ചൊവ്വാഴ്ചത്തെ ബംഗളുരു നഗര പരിധിയിലുള്ള കണക്കുകൾ പരിശോധിക്കാം (21-07-2020)

 🔹ആകെ പോസിറ്റീവ് കേസുകൾ : 34943
 🔹ആകെ രോഗം മാറിയവർ  : 7476
 🔹ആകെ മരണം  : 721

 കഴിഞ്ഞ 24 മണിക്കൂറിൽ കണക്കുകൾ 

 🔹പോസിറ്റീവ് കേസുകൾ : 1714
 🔹രോഗം മാറിയവർ : 520
 🔹മരണം : 22

കർണാടകയിൽ ഇന്ന് 3,649 കോവിഡ് പോസിറ്റീവ് , മരണ സംഖ്യ 61 : ബംഗളൂരുവിൽ മാത്രം 1,714 കേസുകൾ, മരണം 22 ,രോഗമുക്തി 1,664

ബംഗളുരു രാത്രി കർഫ്യു സമയത്തിൽ മാറ്റം വരുത്തി, മാർക്കറ്റുകൾ കൂടുതൽ വിശാലമായ സ്ഥലങ്ങളിലേക്ക് മറ്റും :പുതിയ മാർഗ നിർദ്ദേശങ്ങൾ പരിശോധിക്കാം

Related posts

ബെംഗളൂരു മെട്രോ ഓറഞ്ച് ലൈൻ; ഭൂമി ഏറ്റെടുക്കല്‍ വിജ്ഞാപനം പുറപ്പെടുവിച്ചു, വെല്ലുവിളികള്‍ ഏറെ

15 രൂപയുടെ ടിക്കറ്റിന് 500 രൂപ നൽകി; ബാക്കി 485 രൂപ നൽകിയില്ല, 14 മാസത്തെ നിയമപോരാട്ടത്തിനൊടുവിൽ കർണാടക ആർടിസിക്ക് തിരിച്ചടി നൽകി യാത്രക്കാരൻ

പട്ടാപ്പകല്‍ കത്തിക്കാട്ടി മാല കവരാൻ ശ്രമം; യുവതിയെ ആക്രമിച്ച ഡെലിവറി ജീവനക്കാരനെ പിടികൂടി നാട്ടുകാര്‍