പുതുവത്സരത്തലേന്ന് നഗരത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി

ബെംഗളൂരു: പുതുവത്സരത്തലേന്ന് നഗരത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി.

പുതുവത്സരാഘോഷങ്ങൾക്ക് സാധാരണയായി, ജനങ്ങൾ പങ്കെടുക്കാറുള്ള ബ്രിഗേഡ് റോഡ്,എം.ജി. റോഡ്, ചർച്ച് സ്ട്രീറ്റ്, മ്യൂസിയം റോഡ് എന്നിവിടങ്ങളിൽ 31-ന് രാത്രി എട്ടുമുതൽ പുലർച്ചെവരെ ഗതാഗതം പൂർണമായും നിരോധിച്ചു.

പോലീസ് വാഹനങ്ങൾ ,ആംബുലൻസുകൾ എന്നിവയ്ക്കുമാത്രമേ ഈ റോഡുകളിലേക്ക് പ്രവേശമുണ്ടാകൂ.

എല്ലാ വർഷത്തെയും പോലെ നഗരത്തിലെ പ്രധാന മേൽപ്പാലങ്ങളെല്ലാം പൂർണമായി അടയ്ക്കും.

മദ്യപിച്ച് വാഹനമോടിച്ച് മേൽപ്പാലങ്ങളിൽ അപകടമുണ്ടാകുന്നത് ഒഴിവാക്കുന്നതിനാണ് മേൽപ്പാലങ്ങൾ അടയ്ക്കുന്നത്.

പുതുവത്സരാഘോഷങ്ങൾക്കു ലോക്കിട്ട്‌ ബംഗളുരു , ഡിസംബർ 31  നു നിരോധനാജ്ഞ പ്രഖ്യാപിച്ചു

പുതുവൽസരാഘോഷത്തലേന്ന് കൂടുതൽ പോലീസുകാരെയും നഗരത്തിൽ നിയോഗിച്ചിട്ടുണ്ട്.

ട്രാഫിക് നിയമങ്ങൾ ലംഘിക്കുന്നവർക്ക് എതിരേയും മദ്യപിച്ച് വാഹനമോടിക്കുന്നവർക്കെതിരേയും കർശനനടപടികൾ സ്വീകരിക്കുമെന്നും പോലീസ് അറിയിച്ചു.

മോഷ്ടാവെന്ന് ആരോപിച്ച് മലയാളി യുവാവിനെ  ജനക്കൂട്ടം അടിച്ചുകൊന്നു; സുഹൃത്ത് പരിക്കുകളോടെ ആശുപത്രിയിൽ

പുതുവൽസര തലേന്ന് നഗരത്തിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്

Related posts

വിവിധ പമ്പുകളിലെ ഇ20 പെട്രോള്‍ ലാബില്‍ പരിശോധിച്ച്‌ കര്‍ണാടക സര്‍ക്കാര്‍; കണ്ടെത്തിയത് ഞെട്ടിക്കുന്ന കാര്യങ്ങള്‍

ലക്ഷങ്ങള്‍ ശമ്പളം, എന്നിട്ടും ഓഫീസിലെ പാലും പഴവും അടിച്ചുമാറ്റല്‍; ഗൂഗിള്‍ ജീവനക്കാരിക്കെതിരെ സഹതാമസക്കാരിയുടെ വെളിപ്പെടുത്തല്‍

ബെംഗളൂരുവിലെ യാത്രക്കാരുടെ കഷ്‌ടകാലം തീരുമോ? 2233 കോടിയുടെ റോഡ് നവീകരണം ഉടൻ പൂര്‍ത്തിയാക്കാൻ ഉത്തരവ്