ബംഗളൂരിൽ മലയാളിയുടെ ബേക്കറി റസ്റ്റോറന്റ് കട കത്തിനശിച്ചു

ബെംഗളൂരു: കെ ആർ പുരം അയ്യപ്പ നഗറിൽ മലയാളിയുടെ ബേക്കറി റസ്റ്റോറന്റ് കട കത്തിനശിച്ചു. തലശ്ശേരി പാനൂർ സ്വദേശി ദർവേശിന്റെ ഉടമസ്ഥതയിലുള്ള ലുലു ബേക്കറി ആന്റ് റെസ്റ്റോറന്റാണ് കത്തിനശിച്ചത്. ഞായറാഴ്ച അർദ്ധരാത്രിയോടെയാണ് സംഭവം. ആളപായമില്ല. മൂന്ന് നിലയിലുള്ള കെട്ടിടത്തിലെ രണ്ടാം നിലയിലുള്ള റെസ്റ്റോറന്റിൽ നിന്നാണ് തീപിടിച്ചത്. 20 ലക്ഷത്തോളം രൂപയുടെ നഷ്ടം കണക്കാക്കുന്നു. ഷോർട്ട് സർക്യൂട്ടാണ് അപകട കാരണം. അഗ്നിശമന വിഭാഗം സ്ഥലത്തെത്തി തീ അണച്ചു.

Onamtraditions.com ഫേസ്ബുക് പേജ് ലൈക് ചെയ്ത് ഷെയർ ചെയ്യുന്ന തിരഞ്ഞെടുക്കപ്പെടുന്ന വിജയികൾക്ക് അത്യാകര്ഷക സമ്മാനങ്ങൾ . വിജയികൾക്ക് സാംസങ് ഗാലക്സി M12 മൊബൈൽ ഫോണും ഓണം ട്രഡിഷൻസിന്റെ വെബ്‌സൈറ്റിൽ പർച്ചേസ് ചെയ്യാൻ ഗിഫ്റ് കൂപ്പണുകളും നൽകുന്നു . ഈ ഓഫർ ജൂൺ 30 വരെ മാത്രം 👉👉👉👉 ഫേസ്ബുക് ലിങ്ക് : www.facebook.com/onamtraditions

Related posts

കോവളം സ്പാ പീഡനക്കേസ് : 16കാരിയെ സ്പാ നടത്തിപ്പുകാരനും പീഡിപ്പിച്ചു, നിര്‍ണായക മൊഴി പുറത്ത്

ജയിലുകളിലെ സുരക്ഷ യുദ്ധകാലാടിസ്ഥാനത്തില്‍ കൂട്ടണം, സുരക്ഷാവീഴ്ചയില്‍ വിദഗ്ധ സമിതിയെ നിയോഗിച്ച്‌ മുഖ്യമന്ത്രി വിജയ്

നാട്ടുകാരുടെ പേടിയില്‍ മകളെ ചതിച്ചു, ഒടുവില്‍ കിട്ടിയത് പണി! നേഹയുടെ ഗെയിം ഗ്രാഫ് മാറിയത് ഇങ്ങനെ!