admin

സ്വകാര്യ സ്ഥാപനങ്ങളില്‍ കന്നഡിഗര്‍ക്ക് സംവരണം; ഉത്തരവ് പുറപ്പെടുവിക്കാനൊരുങ്ങി കര്‍ണാടക സര്‍ക്കാര്‍

ബംഗളൂരു: സ്വകാര്യ മേഖലയില്‍ കന്നഡിഗര്‍ക്ക് സംവരണമേര്‍പ്പെടുത്താനൊരുങ്ങി കര്‍ണാടക സര്‍ക്കാര്‍. സ്വകാര്യ മേഖലയില്‍ സി, ഡി വിഭാഗങ്ങളില്‍ കന്നഡിഗര്‍ക്ക് മാത്രം ജോലി…

Read more

ആ ​സു​ന്ദ​ര​നാ​ദം നി​ല​ച്ചു; എ​സ്.​പി. ബാ​ല​സു​ബ്ര​ഹ്മ​ണ്യം വി​ട​വാ​ങ്ങി

ചെ​ന്നൈ: ദ​ക്ഷി​ണേ​ന്ത്യ​ന്‍ സി​നി​മാ സം​ഗീ​ത​ത്തി​ലെ അ​നി​ഷേ​ധ്യ​സാ​ന്നി​ധ്യം ഗാ​യ​ക​ന്‍ എ​സ്. പി. ​ബാ​ല​സു​ബ്ര​ഹ്മ​ണ്യം(74) അ​ന്ത​രി​ച്ചു. ചെ​ന്നൈ എം​ജി​എം ആ​ശു​പ​ത്രി​യി​ല്‍ വെ​ള്ളി​യാ​ഴ്ച ഉ​ച്ച​യോ​ടെ​യാ​ണ്…

Read more

കര്‍ണാടകത്തില്‍ കോവിഡ് ബാധിച്ച്‌ കോണ്‍ഗ്രസ് എംഎല്‍എ മരിച്ചു

ബംഗളൂരു: കര്‍ണാടകത്തില്‍ കോവിഡ് ബാധിച്ച്‌ എംഎല്‍എ മരിച്ചു. കോണ്‍ഗ്രസ് എംഎല്‍എയായ ബി നാരായണ്‍ റാവു ആണ് മരിച്ചത്. 65 വയസായിരുന്നു.…

Read more

നാളെ ഭാരത് ബന്ദ്; കേന്ദ്ര സര്‍ക്കാരിന്റെ കാര്‍ഷിക ബില്ലുകള്‍ക്കെതിരെ സമരം ശക്തമാക്കി കര്‍ഷക സംഘടനകള്‍

ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ കാര്‍ഷിക ബില്ലുകള്‍ക്കെതിരെ പ്രതിഷേധമറിയിച്ച് വിവിധ കര്‍ഷക സംഘടനകള്‍ നാളെ ഭാരത് ബന്ദിന് ആഹ്വാനം ചെയ്തു. ഓള്‍…

Read more

വേർതിരിക്കാതെ മാലിന്യങ്ങൾ നൽകിയാൽ 1000 രൂപ പിഴ ; പൊതുസ്ഥലങ്ങളിൽ മാലിന്യങ്ങൾ തള്ളിയാൽ അറസ്റ്റും

വേർതിരിച്ചു വെക്കാത്ത മാലിന്യങ്ങൾ കണ്ടാൽ അത് റിപ്പോർട്ട് ചെയ്യണമെന്നും , അത്തരം മാലിന്യങ്ങൾ എടുക്കരുതെന്നും ബി ബി എം പി…

Read more

ഒന്നാംവര്‍ഷ ബിരുദക്ലാസുകള്‍ നവംബര്‍ ഒന്നിന് ആരംഭിക്കാന്‍ സര്‍വകലാശാലകള്‍ക്ക് യുജിസി നിര്‍ദേശം

ന്യൂഡല്‍ഹി : ഒന്നാംവര്‍ഷ ബിരുദക്ലാസുകള്‍ നവംബര്‍ ഒന്നിന് ആരംഭിക്കണമെന്ന് സര്‍വകലാശാലകള്‍ക്ക് യുജിസി നിര്‍ദേശം നല്‍കി. നവംബര്‍ 30 അകം എല്ലാ…

Read more

കോവിഡാനന്തര കാലത്ത് ഐറ്റി മേഖല ഒരുക്കുന്ന തൊഴില്‍ സാധ്യതകള്‍

ലോകം കോവിഡ് മഹാമാരിയെ നേരിടുമ്ബോഴും ജീവിതം സാധാരണഗതിയിലെത്തിക്കാന്‍ മനുഷ്യ സമൂഹം പുതിയ മാര്‍ഗങ്ങള്‍ സ്വീകരിക്കുന്ന കാഴ്ച്ചയ്ക്കാണ് ലോകം സാക്ഷ്യം വഹിക്കുന്നത്.…

Read more

കര്‍ണ്ണാടക നിയമസഭ ഹാള്‍ പരിസരത്ത് മന്ത്രിയും ബി ജെ പി എം എല്‍ എയും തമ്മില്‍ പോര്

ബംഗളൂരു : കേന്ദ്രവും കര്‍ണ്ണാടകയും ഭരിക്കുന്ന പാര്‍ട്ടിയുടെ മന്ത്രിയും എം എല്‍ എയും വിധാന്‍ സൗധ പരിസരത്ത് നടന്ന വാഗ്വാദം കൈയാങ്കളിയിലെത്തി.…

Read more

കോണ്‍ഗ്രസ് നല്ലൊരു വേദിയായിരിക്കുമെന്ന് ഉറപ്പുണ്ട്; ട്രാന്‍സ്ജെന്‍ഡറും ആക്ടിവിസ്റ്റുമായ അക്കായ് പദ്മശാലി കര്‍ണാടക കോണ്‍ഗ്രസിലേക്ക്

ബെംഗളൂരു: പ്രശസ്ത എല്‍ജിബിടിക്യൂ ആക്ടിവിസ്റ്റ് അക്കായ് പദ്മശാലി കോണ്‍ഗ്രസില്‍ അംഗത്വം സ്വീകരിച്ചു. രാഷ്ട്രീയത്തില്‍ പ്രവേശിക്കാനുള്ള ഉചിതമായ സമയം ഇതാണെന്ന് അക്കായ്…

Read more