admin

ലോക്ക് ഡൗണ്‍: റദ്ദാക്കിയ വിമാന ടിക്കറ്റുകള്‍ക്കു മുഴുവന്‍ തുകയും തിരിച്ചു നല്‍കണമെന്ന് സുപ്രീം കോടതി

ന്യൂഡല്‍ഹി: ലോക്ക് ഡൗണിനെ തുടര്‍ന്നു റദ്ദാക്കിയ വിമാന ടിക്കറ്റുകള്‍ക്കു മുഴുവന്‍ തുകയും തിരിച്ചു നല്‍കണമെന്ന് സുപ്രീം കോടതി. ഈ ആവശ്യം ഉന്നയിച്ച്‌…

Read more

സംസ്ഥാനത്ത് 144 പ്രഖ്യാപിച്ചു; അഞ്ചിലധികം പേര്‍ കൂട്ടം കൂടിനിന്നാല്‍ നടപടി

തിരുവനന്തപുരം: ( 01.10.2020) സംസ്ഥാനത്ത് 144 പ്രഖ്യാപിച്ചു. കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായാണ് തീരുമാനം. അഞ്ചിലധികം പേര്‍ കൂട്ടംകൂടി നിന്നാല്‍ നടപടി. വിവാഹത്തിന്…

Read more

ഏ​ഴാ​യി​രം ക​ട​ന്ന് എ​ട്ടാ​യി​ര​ത്തി​ലേ​ക്ക്; കേരളത്തിൽ ഇന്ന് 8830 പേ​ര്‍​ക്ക് കോ​വി​ഡ്, 23 മ​ര​ണം

തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡ് പ്ര​തി​ദി​ന രോ​ഗി​ക​ളു​ടെ എ​ണ്ണം ഏ​ഴാ​യി​ര​വും ക​ട​ന്ന് എ​ട്ടാ​യി​ര​ത്തി​ലേ​ക്ക്. സം​സ്ഥാ​ന​ത്ത് ഇ​ന്ന് 8830 പേ​ര്‍​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. 7695…

Read more

പ്രായമായവരിലും ചെറുപ്പക്കാരിലും ഒരുപോലെ ആന്റിബോഡി ഉത്പാ​ദിപ്പിക്കുന്നു; പാര്‍ശ്വഫലങ്ങള്‍ വളരെ കുറവും; മൊഡേണയുടെ കോവിഡ് വാക്സിന്‍ ഫലപ്രദമെന്ന് പഠന റിപ്പോര്‍ട്ട്

മരുന്ന് നിര്‍മ്മാതാക്കളായ മൊഡേണയുടെ വാക്സിന്‍ കോവിഡ് വൈറസിനെതിരെ ഫലപ്രദമെന്ന് പഠനം. പ്രായമായവരിലും ചെറുപ്പക്കാരിലും ഒരുപോലെ ആന്റിബോഡി ഉത്പാ​ദിപ്പിക്കാന്‍ മൊഡേണ കോവിഡ്…

Read more

ബാബരി: സുപ്രീംകോടതി ക്ഷേത്രത്തിന്​ ഭൂമി നല്‍കി; സി.ബി.ഐ കോടതി പ്രതികളെ വെറുതെ വിട്ടു

ബാബരി മസ്​ജിദ്​ തകര്‍ത്ത കേസിന്​ നീതിന്യായ വ്യവസ്​ഥ തന്നെ ഒടുവില്‍ ചരമക്കുറിപ്പെഴുതിയിരിക്കുന്നു. 400 വര്‍ഷത്തിലേറെ മുസ്​ലിംകള്‍ ആരാധന നടത്തിയിരുന്ന ബാബരി…

Read more

കേരളത്തിൽ ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കണം; ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍

സംസ്ഥാനത്ത് ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കണമെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ (ഐഎംഎ). കൊവിഡ് വ്യാപനം രൂക്ഷമായ പശ്ചാത്തലത്തിലാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. നിര്‍ദേശം…

Read more

വീടുവിട്ട് ബംഗളൂരുവിലെത്തി പണവുമായി കാമുകന്‍ മുങ്ങി

കാസര്‍കോട്: ഗള്‍ഫിലുള്ള ഭര്‍ത്താവുമായി നിസാര കാര്യത്തിന് പിണങ്ങി മൂന്നു മക്കളെ വീട്ടിലാക്കി സ്ഥലംവിട്ട ബേക്കലിലെ യുവതി എത്തിയത് ബംഗ്ലൂരുവിലെ ഹോട്ടലില്‍.…

Read more

കേരളത്തിൽ 7445 പേര്‍ക്ക് കൂടി കോവിഡ്; ഇന്ന് 21 മരണങ്ങള്‍ സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 7445 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 956, എറണാകുളം 924, മലപ്പുറം 915, തിരുവനന്തപുരം 853, കൊല്ലം…

Read more

തിങ്കളാഴ്ച കർണാടക ബന്ദ്

ബെംഗളൂരു : കർഷകൾക്ക് ഉൽപ്പന്നങ്ങൾ നേരിട്ട് വിൽക്കാവുന്ന എ.പി.എം.സി.കളുടെ അധികാരം വെട്ടിക്കുറക്കുന്ന ബില്ലിനും കൃഷിഭൂമി വ്യാവസായിക ആവശ്യങ്ങൾക്കായി ഉപയോഗിക്കാവുന്ന ഭൂപരിഷ്ക്കരണ…

Read more