admin

കട്ടിലടക്കം ആശുപത്രിക്ക് വാഗ്ദാനം ചെയ്തതെല്ലാം പൂർത്തിയാക്കി നൽകി ടാറ്റാ ഗ്രൂപ്പ്‌; 13 ദിവസം കഴിഞ്ഞിട്ടും ഡോക്ടർമാരെ അടക്കം ഒരു ജീവനക്കാരെ പോലും നിയമിക്കാതെ സർക്കാർ, കാസറഗോഡ് ടാറ്റാ ഗ്രൂപ്പ്‌ പണിതു നൽകിയ ആശുപത്രിയുടെ ഗതി ഇങ്ങനെ

കാസര്‍കോട്: കേരളത്തില്‍ കോവിഡ് പടരുന്ന സാഹചര്യത്തില്‍ ടാറ്റാ ഗ്രൂപ്പ് അടിയന്തിരമായി പണിതു നല്‍കിയതാണ് കാസര്‍കോട്ടെ കോവിഡ് ആശുപത്രി. എന്നാല്‍ ആശുപത്രിയുടെ…

Read more

കേരളത്തിൽ അതിശക്തമായ മഴയ്ക്ക് സാധ്യത – കോഴിക്കോട് ജില്ലയിൽ ഓറഞ്ച് അലേർട്ട്. വിവിധ ജില്ലകളിൽ യെല്ലോ അലേർട്ടുകൾ

ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട് തീവ്ര ന്യൂനമർദം ആന്ധ്ര തീരം വഴി കരയിൽ പ്രവേശിച്ചതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.…

Read more

ക​ര്‍​ണാ​ട​ക​യി​ല്‍ ആ​രോ​ഗ്യ​മ​ന്ത്രി​യെ മാ​റ്റി യെ​ദ്യൂ​ര​പ്പ; കേ​ര​ള​ത്തെ മാ​തൃ​ക​യാ​ക്കു​മെ​ന്ന് പു​തി​യ മന്ത്രി

ബം​ഗ​ളൂ​രു: കോ​വി​ഡ് കേ​സു​ക​ള്‍ ഉ​യ​രു​ന്ന​തി​നി​ടെ ബി. ​ശ്രീ​രാ​മ​ലു​വി​നെ ക​ര്‍​ണാ​ട​ക ആ​രോ​ഗ്യ​മ​ന്ത്രി സ്ഥാ​ന​ത്തു​നി​ന്ന് മാ​റ്റി മു​ഖ്യ​മ​ന്ത്രി ബി.​എ​സ് യെ​ദ്യൂ​ര​പ്പ. മെ​ഡി​ക്ക​ല്‍ വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി…

Read more

അഭ്യൂഹങ്ങള്‍ക്ക് അവസാനം; കോണ്‍ഗ്രസ് വിട്ട നടി ഖുശ്ബു ബിജെപിയില്‍ ചേര്‍ന്നു

ന്യൂഡല്‍ഹി: കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ച നടി ഖുശ്ബു സുന്തര്‍ ബിജെപിയില്‍ ചേര്‍ന്നു. ഡല്‍ഹിയില്‍ ബിജെപി ദേശീയ ആസ്ഥാനത്ത് നടന്ന ചടങ്ങിലാണ്…

Read more

തമിഴ്നാട് വഴി ബംഗളുരുവിൽ എത്തുന്നവർ ശ്രദ്ധിക്കുക : കർശന നിർദ്ദേശങ്ങളുമായി തമിഴ്നാട് സർക്കാർ

ബംഗളൂരു: കോവിഡ് വ്യാപനം രൂക്ഷമായ കേരളത്തിൽനിന്ന് എത്തുന്നവരെ കർശനമായി നിരീക്ഷിക്കുമെന്ന് തമിഴ്നാട് സർക്കാർ. കേരളത്തിൽ കോവിഡ് രോഗികളുടെ എണ്ണം ഗണ്യമായി…

Read more

യുഎഇ താമസ വിസ, എമിറേറ്റ്‌സ് ഐഡി കാലാവധി കഴിഞ്ഞവർ തിങ്കളാഴ്ച മുതൽ പിഴ നൽകണം; ഇളവുകൾ അവസാനിച്ചു

ദുബായ്: യുഎഇ താമസവിസ, എമിറേറ്റ്‌സ് ഐഡി എന്നിവയുടെ കാലാവധി കഴിഞ്ഞവർ തിങ്കളാഴ്ച മുതൽ പിഴ നൽകേണ്ടിവരും. മാർച്ച് ഒന്നുമുതൽ ജൂലായ്…

Read more

സംസ്ഥാനത്തെ കോളേജുകളും സ്‌കൂളുകളും തുറക്കും, വിദ്യാര്‍ത്ഥികളുടെ മാതാപിതാക്കളുടെ അനുവാദത്തോടെ മാത്രം; വ്യക്തമാക്കി യെദ്യൂരപ്പ

കര്‍ണാടക: സംസ്ഥാനത്തെ കോളേജുകളും സ്‌കൂളുകളും തുറന്ന് പ്രവര്‍ത്തിക്കുന്നത്, വിദ്യാര്‍ത്ഥികളുടെ മാതാപിതാക്കളുടെ അനുവാദത്തോടെ മാത്രമേ നടപ്പിലാക്കൂവെന്ന് കര്‍ണാടക മുഖ്യമന്ത്രി ബിഎസ് യോദ്യൂരപ്പ.…

Read more

വിദ്യാര്‍ത്ഥികളുടെ മൂല്യനിര്‍ണയം തല്‍ക്കാലം വേണ്ട, അക്കാദമിക് കലണ്ടറില്‍ മാറ്റം വരുത്തണം; സ്‌കൂളുകള്‍ തുറക്കുന്നത് സംബന്ധിച്ച മാര്‍ഗനിര്‍ദേശങ്ങള്‍ ഇങ്ങനെ

ന്യൂഡല്‍ഹി: അണ്‍ലോക്ക് 5 ന്റെ ഭാഗമായി സ്‌കൂളുകള്‍ തുറക്കുന്നത് സംബന്ധിച്ചുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി. സ്‌കൂളുകള്‍ ഒക്ടോബര്‍ 15 ന് ശേഷം…

Read more