admin

വീണ്ടും കോടതി മാറ്റുന്നു; ബംഗളൂരു സ്‌ഫോടനക്കേസ് വിചാരണ വൈകും

ബം​ഗ​ളൂ​രു: പി.​ഡി.​പി ചെ​യ​ര്‍​മാ​ന്‍ അ​ബ്​​ദു​ന്നാ​സി​ര്‍ മ​അ്ദ​നി​യ​ട​ക്ക​മു​ള്ള​വ​ര്‍ പ്ര​തി​ചേ​ര്‍ക്ക​പ്പെ​ട്ട ബം​ഗ​ളൂ​രു സ്​​ഫോ​ട​ന​ക്കേ​സി​െന്‍റ വി​ചാ​ര​ണ വീ​ണ്ടും വൈ​കും. യു.​എ.​പി.​എ കേ​സു​ക​ളു​ടെ വി​ചാ​ര​ണ നീ​ളു​ന്ന​തി​െ​ന​തി​രാ​യ…

Read more

കോവിഡ് വ്യാപനം : കൊറന്റൈൻ സംവിധാനം തിരിച്ചു കൊണ്ടു വരാനൊരുങ്ങി കർണാടക.

ബാംഗ്ലൂർ : കഴിഞ്ഞ വർഷം കോവിഡിനെ പ്രതിരോധിക്കാൻ കോവിഡ് വാർ റൂം തയ്യാറാക്കുകയും, കൊറോണ വാച്ച്, കൊറന്റൈൻ വാച്ച് എന്നീ…

Read more

കേരളത്തിലും പ്ലാസ്റ്റിക് റോഡുകള്‍ ; ചരിത്രത്തിലാദ്യമായി പ്ലാസ്റ്റിക്കില്‍ നിര്‍മ്മിച്ച റോഡുകള്‍ കേരളത്തിലും.

ഉപയോഗശൂന്യമായ പ്ലാസ്റ്റിക്കില്‍ നിന്ന് റോഡുകള്‍ ഉണ്ടാക്കാം.കേരളത്തില്‍ പ്ലാസ്റ്റിക്കെല്ലാം ഇപ്പോള്‍ റോഡിലാണ്. കേട്ടത് സത്യമാണ്. അഞ്ചുവര്‍ഷത്തിനിടെ 2,005.94 കിലോമീറ്റര്‍ റോഡാണ് പ്ലാസ്റ്റിക്…

Read more

കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി കർണാടകയിൽ ആഘോഷങ്ങൾക്ക് വിലക്ക്

ബംഗളൂരു: സംസ്ഥാനത്ത് കോവിഡ് രോഗം വീണ്ടും ഉത്തരവിൽ പറയുന്നു. വ്യാപിക്കുന്നതിനാൽ ഇനിയൊരു ഉത്തരവുണ്ടാകുന്നത് വരെ സംസ്ഥാനത്തെ എല്ലാ ആഘോഷങ്ങൾക്കും വിലക്കേർപ്പെടുത്തിയതായി…

Read more

മലയാളികൾക്ക് മാത്രമല്ല ,ഏപ്രിൽ 1 മുതൽ എല്ലാ അന്യ സംസ്ഥാനങ്ങളിൽ നിന്നും ബെംഗളൂരുവിലെത്തുന്ന എല്ലാവര്ക്കും ഇനി കോവിഡ്നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കുന്നു

ബെംഗളൂരു: ഏപ്രില്‍ ഒന്നു മുതല്‍ കര്‍ണാടകയ്ക്ക് പുറത്ത് നിന്ന് ബെംഗളൂരുവിലേക്ക് പ്രവേശിക്കുന്ന എല്ലാവര്‍ക്കും കോവിഡ് നെഗറ്റീവ് തെളിയിക്കുന്ന ആര്‍ടിപിസിആര്‍ സര്‍ട്ടിഫിക്കെറ്റ്…

Read more

കോവിഡ് നെഗറ്റീവ് സർട്ടിഫിക്കേറ്റ് : പരിശോധനക്ക് പുതിയ ചെക്ക് പോസ്റ്റ്‌ സ്ഥാപിക്കുന്നു

ബെംഗളൂരു: നഞ്ചൻകോടിൽ പുതിയ ചെക്‌പോസ്റ്റ് സ്ഥാപിക്കാൻ നീക്കം. കേരളത്തിൽനിന്നുള്ള യാത്രക്കാർക്ക് കോവിഡില്ലാ സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയതിന്റെ ഭാഗമായാണ് പരിശോധന വിപുലീകരിക്കാൻ മൈസൂരു…

Read more

അടുത്തമാസം മുതല്‍ കൂടുതല്‍ ട്രെയിന്‍ സര്‍വീസുകള്‍ : പുതിയ പട്ടികയില്‍ കേരളത്തില്‍ നിന്നുള്ള അഞ്ച് സര്‍വീസുകളും

കൊച്ചി: അടുത്തമാസം മുതല്‍ റെയില്‍വേ കൂടുതല്‍ ട്രെയിന്‍ സര്‍വീസുകള്‍ പുനരാരംഭിക്കുന്നു. ഏപ്രില്‍ മാസത്തോടെ ഘട്ടം ഘട്ടമായി എക്സ്‌പ്രസ് സര്‍വീസുകള്‍ പൂര്‍ണമായും…

Read more

മെട്രോ സർവീസുകൾ വെള്ളിയാഴ്ച മുതൽ പുനരാരംഭിക്കും

ബെംഗളൂരു: മെട്രോ ലൈനിലെ പരിഷ്കരണ  പ്രവർത്തനങ്ങളുടെ ഭാഗമായി താത്കാലികമായി നിർത്തിവെച്ച പർപ്പിൾലൈനിലെ നാടപ്രഭു കെംപെഗൗഡ (മജസ്റ്റിക്) സ്റ്റേഷനും മൈസൂരു റോഡ് സ്റ്റേഷനും ഇടയിലുള്ള നമ്മ മെട്രോ സർവീസുകൾ വെള്ളിയാഴ്ച (മാർച്ച് 26) മുതൽ പുനരാരംഭിക്കുമെന്ന് ബാംഗ്ലൂർ മെട്രോ റെയിൽ കോർപ്പറേഷൻലിമിറ്റഡ് (ബിഎംആർസിഎൽ) അറിയിച്ചു. കോവിഡ് കൂടുന്നു : കോർപ്പറേഷന് കീഴിലുള്ള കോവിഡ് കെയർ സെന്ററുകൾ പുനരാരംഭി ച്ചു മാർച്ച് 26 ന് രാവിലെ 7 മണി മുതൽ റൂട്ടിലെ മെട്രോ സർവീസുകൾ വീണ്ടും പ്രവർത്തനം ആരംഭിക്കുമെന്ന് ബി‌എം‌ആർ‌സി‌എൽ വ്യക്തമാക്കി. ഈ വിഭാഗത്തിലെ സിഗ്നലിംഗ്, പ്രീകമ്മീഷനിംഗ് ജോലികൾ മുൻ‌കൂട്ടിപൂർത്തിയാക്കിയതിനാലാണ് സർവീസ് 26 ന് പുനരാരംഭിക്കുന്നത്. കോവിഡ്…

Read more

കോവിഡ് കൂടുന്നു : കോർപ്പറേഷന് കീഴിലുള്ള കോവിഡ് കെയർ സെന്ററുകൾ പുനരാരംഭിച്ചു

ബെംഗളുരു: നഗരത്തിൽ കൂടുതൽ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ കോർപ്പറേഷന് കീഴിലുള്ള കോവിഡ് കെയർ സെന്ററുകൾ പുനരാരംഭിച്ചു. എച്ച്.…

Read more

തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി അമിത് ഷാ കേരളത്തിലെത്തി.

കൊച്ചി : കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ കേരളത്തിലെത്തി. ഇന്നലെ രാത്രി ഒന്‍പത് മണിക്ക് പ്രത്യേക വിമാനത്തിലാണ് അമിത് ഷാ…

Read more