admin

അന്തര്‍സംസ്ഥാന യാത്രകള്‍ക്ക് തടസ്സമില്ല -കേന്ദ്ര സര്‍ക്കാര്‍ :കർണാടക കേൾക്കുമോ ?

രാജ്യത്ത് കോവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ പുതിയ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി. ഏപ്രില്‍ ഒന്നു മുതല്‍ 30 വരെ…

Read more

കോവിഡ് വാക്‌സിന്‍ മൂന്നാം ഘട്ടം: ഏപ്രില്‍ 1 മുതല്‍ 45 വയസ്സിന് മുകളിലുള്ളവര്‍ക്ക്

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് പ്രതിരോധ കുത്തിവെപ്പ് മൂന്നാം ഘട്ടത്തിലേക്ക്. ഏപ്രില്‍ 1 മുതല്‍ 45 വയസ്സിന് മുകളിലുള്ള എല്ലാവര്‍ക്കും കോവിഡ്…

Read more

റോഡില്‍ പരിശോധനക്കിടെ ബൈക്കപകടത്തില്‍ യുവാവ് മരിച്ചു; ട്രാഫിക് പൊലീസിനെ പൊതിരെ തല്ലി ജനം

ബംഗളൂരു: ൈമസൂരുവില്‍ യുവാവ് ബൈക്കപകടത്തില്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് ട്രാഫിക് പൊലീസിനെ നാട്ടുകാര്‍ പൊതിരെ തല്ലി. പരിശോധനക്കായി ബൈക്ക് തടയവെയാണ് അപകടമുണ്ടായതെന്ന്…

Read more

വീണ്ടും തുടര്‍ച്ചയായി ബാങ്ക് അവധികള്‍ ; വരുന്ന ഒന്‍പത് ദിവസങ്ങളില്‍ ഏഴ് ദിവസവും അവധി.

തിരുവനന്തപുരം : വരാനിരിക്കുന്നത് തുടര്‍ച്ചയായ ബാങ്ക് അവധി. മാര്‍ച്ച്‌ 27 മുതല്‍ ഏപ്രില്‍ 4 വരെ രണ്ട് ദിവസമേ ബാങ്ക്…

Read more

ദേശീയ ചലചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു; മരയ്ക്കാര്‍ മികച്ച ചിത്രം; പുരസ്‌കാര നിറവില്‍ കങ്കണയും ധനുഷും മനോജ് ബാജ്‌പേയിയും

ന്യൂഡല്‍ഹി: 2019ലെ 67ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങളില്‍ മികച്ച നേട്ടം സ്വന്തമാക്കി മലയാളം. പ്രിയദര്‍ശന്‍ – മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ ഇറങ്ങിയ ‘മരയ്ക്കാര്‍…

Read more

ബംഗളൂരുവിനെ ഡല്‍ഹിയാക്കി പ്രക്ഷോഭം തുടരണം :ചിലപ്പോള്‍ രാജ്യം തന്നെ വില്‍ക്കപ്പെടും ; കര്‍ഷക നേതാവ്

ബംഗളൂരു: രാജ്യത്തെ പൊതുമേഖല സ്​ഥാപനങ്ങള്‍ സ്വകാര്യവല്‍ക്കരി​ക്കുന്നതിനെതിരെ മോദി സര്‍ക്കാറിനെ വിമര്‍ശിച്ച്‌​ കര്‍ഷക നേതാവ്​ രാകേഷ്​ ടികായത്ത്​. കര്‍ണാടകയിലെ കര്‍ഷകരോട്​ പ്രക്ഷോഭത്തില്‍…

Read more

ഹ​ജ്ജി​നെ​ത്തു​ന്ന തീ​ര്‍​ഥാ​ട​ക​ര്‍​ക്ക് കൊ​വി​ഡ് വാ​ക്സി​നേ​ഷ​ന്‍ നി​ര്‍​ബ​ന്ധ​മാക്കി സൗ​ദി ആ​രോ​ഗ്യ മ​ന്ത്രാ​ല​യം

​യാ​ദ്: ഈ ​വ​ര്‍​ഷം ഹ​ജ്ജി​നെ​ത്തു​ന്ന തീ​ര്‍​ഥാ​ട​ക​ര്‍​ക്ക് കൊ​വി​ഡ് വാ​ക്സി​നേ​ഷ​ന്‍ നി​ര്‍​ബ​ന്ധ​മാക്കി സൗ​ദി ആ​രോ​ഗ്യ മ​ന്ത്രാ​ല​യം. ഹ​ജ്ജ് നി​ര്‍​വ​ഹി​ക്കാ​നു​ള്ള അ​നു​മ​തി ലഭിക്കണമെങ്കില്‍…

Read more

ബംഗളുരുവിലെ വിശദമായ കോവിഡ് വാർത്തകൾ ഇവിടെ വായിക്കാം ,നിയന്ത്രണങ്ങൾ പാലിച്ചില്ലെങ്കിൽ ലോക്കഡോൺ പ്രഖ്യാപിക്കുമെന്ന് ബിബിഎംപി

ബെംഗളൂരു: കര്‍ണാടകത്തിലേക്ക് പ്രവേശിക്കാന്‍ വ്യാജ കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയ മൂന്ന് മലയാളികളെ ബാവലി ചെക്പോസ്റ്റില്‍ തിരിച്ചയച്ചു. വരും ദിവസങ്ങളില്‍…

Read more

ബെംഗളൂരുവില്‍ 20 ദിവസത്തിനകം കോവിഡ് കേസുകളില്‍ 400 ശതമാനം വര്‍ധനവുണ്ടാകുമെന്ന് വിദഗ്ധര്‍

ബെംഗളൂരു: ഒരിടവേളയ്ക്കു ശേഷം ബെംഗളൂരു നഗരത്തില്‍ കോവിഡ് കേസുകള്‍ വര്‍ധിക്കുന്നു. കര്‍ണാടകയില്‍ ശനിയാഴ്ച റിപ്പോര്‍ട്ട് ചെയ്ത 1,798 കേസുകളില്‍ 1,186…

Read more